Choose Your City
It help us to find the best doctors near you.
Hyderabad
Bangalore
Pune
Mumbai
Chennai
Kolkata
Delhi
Delhi
Gurgaon
Noida
Ahmedabad
Bangalore
എന്താണ് ബ്രെസ്റ്റ് ലിഫ്റ്റ് സർജറി?
ബ്രേസ്റ് ലിഫ്റ്റ് സർജറി എന്നത് ഒരു മെഡിക്കൽ പ്രക്രിയ ആണ്. തൂങ്ങിക്കിടക്കുന്ന സ്തനങ്ങൾ വിഷമപ്പെടുത്തുന്നു എങ്കിൽ അതിനു വേണ്ടിയുള്ള ഒരു ശസ്ത്രക്രിയ ആണ് ബ്രേസ്റ് ലിഫ്റ്റിങ്. അയഞ്ഞു പോയത് പോലെ തൂങ്ങി കിടക്കുന്ന സ്തനങ്ങളെ മുറുക്കമുള്ളത് ആകുക എന്നത് ആണ് ഈ സര്ജറിയുടെ ലക്‌ഷ്യം. സ്തനങ്ങളുടെ ആകൃതിയും മറ്റും മെച്ചപ്പെടുത്തി നല്ലൊരു കോൺടൂറിങ് പ്രഭാവം നല്കാൻ ഇതിലൂടെ സാധിക്കും.
തൂങ്ങിക്കിടക്കുന്ന മുലകൾ, ഒരേപോലെ അല്ലാത്ത മുലകൾ എന്നിവയ്ക്ക് പല രീതിയിലുള്ള പ്രേശ്നങ്ങളും ഉണ്ടാവാം. സ്തനങ്ങളുടെ വ്യാപ്തി കുറഞ്ഞേക്കാം. അത്പോലെ ആരെയോലസ് നീണ്ടു പോയേക്കാം. സ്തനങ്ങളുടെ യുവത്വം തിരിച്ചെടുക്കാൻ ബ്രേസ്റ് ലിഫ്റ്റിങ് കൊണ്ട് സാധിക്കും. രോഗിയുടെ ആവശ്യാനുസരണം സ്തനങ്ങളുടെ വലുപ്പവും ആകൃതിയും വെത്യാസപ്പെടുത്താൻ സാധിക്കും.
പ്രിറ്സ്റ്റൈൻ കെയർ-ഉം മറ്റു ക്ലിനിക്കുകളും
- സൗജന്യ ഫോളോ-അപ്പ് കൺസൾട്ടേഷൻ
- 24×7 മെഡിക്കൽ കെയർ കോർഡിനേറ്റർ
- നോ കോസ്റ്റ് ഇഎംഐ
- പിക്കപ്പ് & ഡ്രോപ്പ് സേവനങ്ങൾ
- ആശുപത്രി ദൈർഘ്യം
- മിനിമം പേപ്പർ വർക്ക്
Call Us for Best Quote
Get the best Cost Estimate
നഗരം | Price range(min-max) | Free Estimate Cost |
---|---|---|
അഹമ്മദാബാദ് | ₹ 69000 - ₹ 89000 | Get Cost |
ബാംഗ്ലൂർ | ₹ 69000 - ₹ 89000 | Get Cost |
ചെന്നൈ | ₹ 69000 - ₹ 89000 | Get Cost |
ദില്ലി | ₹ 69000 - ₹ 89000 | Get Cost |
ഹൈദരാബാദ് | ₹ 69000 - ₹ 89000 | Get Cost |
കൊൽക്കത്ത | ₹ 69000 - ₹ 89000 | Get Cost |
മുംബൈ | ₹ 69000 - ₹ 89000 | Get Cost |
പട്ന | ₹ 69000 - ₹ 89000 | Get Cost |
പൂനെ | ₹ 69000 - ₹ 89000 | Get Cost |
അഹമ്മദാബാദ്
Price range(min-max)
₹69000-₹89000
Free Estimate Cost
₹78775
ബാംഗ്ലൂർ
Price range(min-max)
₹69000-₹89000
Free Estimate Cost
₹78775
ചെന്നൈ
Price range(min-max)
₹69000-₹89000
Free Estimate Cost
₹78775
ദില്ലി
Price range(min-max)
₹69000-₹89000
Free Estimate Cost
₹78775
ഹൈദരാബാദ്
Price range(min-max)
₹69000-₹89000
Free Estimate Cost
₹78775
കൊൽക്കത്ത
Price range(min-max)
₹69000-₹89000
Free Estimate Cost
₹78775
മുംബൈ
Price range(min-max)
₹69000-₹89000
Free Estimate Cost
₹78775
പട്ന
Price range(min-max)
₹69000-₹89000
Free Estimate Cost
₹78775
പൂനെ
Price range(min-max)
₹69000-₹89000
Free Estimate Cost
₹78775
ഇന്ത്യയിലെ ബ്രെസ്റ്റ് ലിഫ്റ്റ് ചെലവിനെ ബാധിക്കുന്ന ഘടകങ്ങൾ
പലപ്പോഴും breast ലിഫ്റ്റിങ് സർജറി ചെയ്യുന്നത് കോസ്മെറ്റിക് കാര്യങ്ങൾ കൊണ്ടാണ്. ആയതിനാൽ ഈ സര്ജറിയുടെ ചിലവുകൾ ഒന്നും തന്നെ ഇൻഷുറൻസ് ഇത് ഉൾപ്പെടുന്നതാണ്. മാസക്ടമി ആയി ബന്ധപെട്ടു ചെയുന്ന ബ്രേസ്റ് ലിഫ്റ്റിങ് മാത്രം ആണ് ഇൻഷുറൻസ് ഇത് ഉൾപ്പെടുന്നത്.
രോഗി എല്ലാ ചിലവുകളും സ്വയം വഹിക്കേണ്ടതിനാൽ, ചിലവിനെ ബാധിക്കുന്ന കാര്യങ്ങളെ റിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
- ടോസിസ് ഗ്രേഡ് : തൂങ്ങിക്കിടക്കുന്ന സ്തനങ്ങൾ പൊതുവെ ൪ തരത്തിൽ ആണ് കാണുന്നത്. ഈ താരങ്ങൾ അനുസരിച്ച ചിലവുകളും ബേധപെടും. ആവശ്യമുള്ള വലുപ്പവും മറ്റും ലഭിക്കാൻ ചിലവുകൾ അറിയേണ്ടതുണ്ട്.
- ഉപയോഗിക്കുന്ന ചികിത്സ രീതി: ബ്രേസ്റ് ലിഫ്റ്റിങ് സര്ജറിയുടെ ഇന്ത്യയിലെ ചിലവ്‌ല ബാധിക്കുന്ന മറ്റൊരു ഘടകമാണ് ഉപയോഗിക്കുന്ന ടെക്നോളജി. പലതരം റെക്കോളജികൾ ഉപയോഗിച് ഈ ചികിത്സ ചെയ്യാറുണ്ട്. ഇതാണോ തിരഞ്ഞെടുക്കുന്നത് അതിനനുസരിച്ച ചിലവ് കൂടുകയോ കുറയുകയോ ചെയ്തേക്കാം.
- ഡോക്ടറുടെ ഫീസ്: ഉയർന്ന പരിചയവും നൂതന വൈദഗ്ധ്യവുമുള്ള ഒരു പ്ലാസ്റ്റിക് സർജൻ കൺസൾട്ടേഷനും ഓപ്പറേഷനും കൂടുതൽ നിരക്ക് ഈടാക്കാൻ സാധ്യതയുണ്ട്. പരിചയസമ്പന്നനായ ഒരു ശസ്ത്രക്രിയാ വിദഗ്ധൻ ഏകദേശം 100 രൂപ ഈടാക്കും. 30,000 മുതൽ രൂപ. നടപടിക്രമം നടപ്പിലാക്കാൻ 50,000. അനസ്തേഷ്യ നൽകുന്നതിന് അനസ്‌തേഷ്യൻ ഒരു നിശ്ചിത തുക ഈടാക്കും.
- ഹോസ്പിറ്റൽ ചിലവുകൾ: രോഗി ചികിത്സയ്ക്ക് ആയിറ്റി തിരഞ്ഞെടുക്കുന്ന ഹോസ്പിറ്റലിലെ അനുസരിച്ചും ചിലവ് മാറുന്നു. ഓരോ ഹോസ്പിറ്റലുകളും അവരുടെ ഫീസ് വ്യത്യസ്തമായി ആണ് വാങ്ങുന്നത്. രേന്റ്റ് ചെയുന്ന റൂം മുതൽ ഉപയോഗിക്കുന്ന മെഡിക്കൽ സാധനങ്ങൾ വരെ ഈ കണക്കിൽ ഉൾപെടും. സ്വകാര്യ മുറിയണോ അതോ പങ്കിട്ട മുറിയണോ എന്നതും വിലയെ ബാധിക്കും. ഒരു ദിവസത്തെ രേന്റ്റ് ചുരുങ്ങിയത് 2000 രൂപ മുതൽ 8000 രൂപ വരെ വന്നേകം. ഉപയോഗിക്കുന്ന ഗ്ലോവ്സ്, സിറിങ്ങുകൾ, ബാൻഡേജുകൾ, എന്നിവയും കണക്കിൽ പെടും.
- ഡയഗണോസ്റ്റിക് പരിശോധനകളും വിലയിരുത്തലുകളും: സര്ജറിക്ക് മുൻപായി ഡോക്ടർ പലതരം ഡയഗണോസ്റ്റിക് പരിശോധനകൾ നടത്തും. ഇതിന്റെ ചിലവുൾക്കും വ്യതിയാനം സംഭവിക്കാം. ഈ പരിശോധനകൾ ഒരു സ്ത്രീ സര്ജറിക്ക് യോഗ്യ അഹ്‌ണെന്ന് ഉറപ്പു വരുത്താൻ സഹായിക്കും. സര്ജറിയുടെ ഏറ്റവും എളുപ്പമായ രീതി നിർണയിക്കാനും ഇതിലൂടെ സാധിക്കും. പൊതു പരിശോധനകളിൽ അൾട്രാസൗണ്ട്, എക്സ്-റേ, എംആർഐ സ്കാൻ, മാമോഗ്രാം (ചില സന്ദർഭങ്ങളിൽ) എന്നിവ ഉൾപ്പെടുന്നു, ഇതിന് ഏകദേശം 100 രൂപ വിലവരും. 500 മുതൽ രൂപ. 1,000 വീതം.
- സര്ജറിക്ക് മുൻപും ശേഷവും ഉള്ള മരുന്നുകൾ: ഷുഗറിക്ക് മുൻപായി ഡോക്ടർ മരുന്നുകൾ കൊണ്ട് രോഗിയെ ശാസ്ത്രക്രിയയ്ക് തല്പര ആകും. പിന്നീട് വേദനയ്ക്കുള്ള മരുന്നുകൾ, ആന്റിബിഒടിക്കുകൾ, രക്തം കട്ടപിടിക്കാതെ ഇരിക്കാൻ ഉള്ള മരുന്നുകൾ തുടങ്ങിയവ നൽകുന്നതാണ്. ഇവയെല്ലാം തന്നെ ഏകദേശം 500 രൂപയ്ക്കു അടുത്ത വിലയുള്ളവ ആണ്. ദിവസങ്ങൾ അല്ലെകിൽ മാസങ്ങൾ ഈ മരുന്നുകൾ കഴിക്കേണ്ടി വന്നേക്കാം.
ഇവ കൂടാതെ സഞ്ചരിക്കുന്നതിന്റെ ചിലവുകൾ, സര്ജറിക്ക് ശേഷമുള്ള സന്ദർഭങ്ങൾ, പഹൈസിക്കൽ തെറാപ്പികൾ, സ്തനങ്ങൾക്ക് താങ്ങായുള്ള സംവിധാനങ്ങൾ, ഇമ്പ്ലാന്റുകൾ ഉപയോഗിച്ച് എങ്കിൽ അവയുടെ ചിലവ്- ഇതെല്ലം മൊത്തം ചിലവിൽ കണക്കാക്കണം. സാധാരണയായി, ചികിത്സയുമായി മുന്നോട്ടുപോകുന്നതിന് മുമ്പ് ബ്രെസ്റ്റ് ലിഫ്റ്റ് ശസ്ത്രക്രിയയ്ക്ക് എത്രമാത്രം ചെലവാകുമെന്ന് ഡോക്ടർ നിങ്ങൾക്ക് ഒരു ഏകദേശ രൂപം നൽകും.
ബ്രെസ്റ്റ് ലിഫ്റ്റിന് ബ്രെസ്റ്റ് ഇംപ്ലാന്റുകൾ ഉപയോഗിക്കുന്നുണ്ടോ? ഇംപ്ലാന്റുകൾ ബ്രെസ്റ്റ് ലിഫ്റ്റ് ശസ്ത്രക്രിയയുടെ ചെലവ് വർദ്ധിപ്പിക്കുമോ?
തൂങ്ങിക്കിടക്കുന്ന സ്തനങ്ങൾ ഉറപ്പുള്ളത് ആകാൻ ബ്രേസ്റ് ഇമ്പ്ലാന്റുകൾ ചില സമയങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഇമ്പ്ലാന്റുകൾ ഉപയോഗിക്കുന്ന സർജറി സ്തനതിന്റ വലിപ്പ വർദ്ധന ശാസ്ത്രക്രിയയുടെയും ബ്രേസ്റ് ലിഫ്‌റ്റിംഗിന്റെയും ഒരു കൂടിച്ചേരൽ ആകുന്നു. സ്തനങ്ങളുടെ വലുപ്പം കൂട്ടാൻ ആണ് പൊതുവെ ഇമ്പ്ലാന്റുകൾ ഉപയോഗിക്കുന്നത്.
ഇമ്പ്ലേറ്റുകൾ ഉപയോഗിക്കുന്നു എങ്കിൽ ബ്രേസ്റ് ലിഫ്‌റ്റിംഗിന്റെ ചിലവും വർധിക്കും. ഇമ്പ്ലാന്റുകളുടെ വലുപ്പവും, ആകൃതിയും, മെറ്റീരിയലും അനുസരിച്ച വില രണ്ടര ലക്ഷം രൂപ വരെ കൂടിയേക്കാം. ഒരു ഏകദേശ കണക്ക് ലഭിക്കാൻ ഒരു പ്ലാസ്റ്റിക് സർജനെ കാണുന്നത് ആണ് നല്ലത്.
ബ്രെസ്റ്റ് ലിഫ്റ്റ് സർജറിക്ക് വിലയുണ്ടോ?
അതെ. ബ്രേസ്റ് ലിഫ്റ്റിങ് സര്ജറിയുടെ ചിലവ് സ്വയം വഹിക്കേണ്ടത് ആണെങ്കിലും അത് മുഴുവനായും വിലപ്പെട്ടത് തന്നെ ആണ്. ഒരു സ്ത്രീയ്ക്ക് സ്തനങ്ങളുടെ വലുപ്പവും ആകൃതിയും വളരെ വിലയേറിയ ഘടകങ്ങൾ ആണ്. അത്കൊണ്ട് തന്നെ ബ്രേസ്റ് ലിഫ്റ്റ് സർജറി ചെയ്യുന്നതിലൂടെ പല ആശങ്കകളും മാറ്റുവാൻ സാധിക്കും. എല്ലാ വിഷമങ്ങളും മാറ്റി ഉറപ്പുള്ളതും സുന്ദരവുമായ സ്തനങ്ങൾ ലഭിക്കാൻ ഈ സര്ജറിയിലൂടെ സാധിക്കും.
- മുഴുവനും ശെരിയായ ആകൃതിയിലുള്ളതുമായ ബ്രേസ്റ്റുകൾ
- അസമമിതമായ സ്തനങ്ങൾ ശെരിയാക്കാം, മുലകളുടെ സ്ഥാനം ശെരിയാക്കാം
- ഗര്ഭധാരണത്തിന് ശേഷം ഉണ്ടാവുന്ന ബ്രേസ്റ്റുകളെ പുനര്ജീവിപ്പിക്കാം
- വാർദ്ധക്യം മൂലം ഉണ്ടാവുന്ന സ്ഥാനങ്ങളിൽ മാറ്റങ്ങൾ പരിഹരിക്കാം
ബ്രെസ്റ്റ് ലിഫ്റ്റ് സർജറി ചെലവ് ഫലപ്രദമായി നടത്താൻ പ്രിസ്റ്റിൻ കെയറുമായി ബന്ധപ്പെടുക
പല സ്ത്രീകളും അവരുടെ സ്തനങ്ങളുടെ വലുപ്പത്തിലും ആകൃതിയിലും അസ്നദുഷ്ടർ ആണ്. ഈ വിഷമങ്ങൾ പ്രായത്തോടോപ്പും വര്ധിക്കുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ഇവ പരിഹരിക്കുന്നതിൽ തെറ്റില്ല. പ്രിസ്റ്റൈൻ കെയർ ഇത് ബ്രേസ്റ് ലൈഫൈറ്റിംഗ് സർജറി ലഭ്യമാണ്. ന്യായമായ വിലയിൽ തൂങ്ങിക്കിടക്കുന്ന സ്തനങ്ങളെ പുനര്ജീവിപ്പിക്കാൻ ഇതിലൂടെ സാധിക്കും.
സര്ജറിയുടെ ചിലവിനെയോർത് ഇനി ആശങ്കപ്പെടേണ്ട. പ്രിസ്റ്റൈൻ ക്ലിനിക്കിൽ എല്ലാ തരം പയ്മെന്റ്റ് ഓപ്ഷനുകളും ലഭ്യമാണ്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ചെക്ക്, നോ കോസ്റ് EMI തുടങ്ങിയ രീതികൾ ലഭിക്കുന്നു. പ്രിസ്റ്റൈൻ കെയർ-ഇന്റെ പ്രധാന ലക്‌ഷ്യം എല്ലാ രോഗികൾക്കും അത്യാധുനികമായ സൗകര്യവും സുരക്ഷയും നൽകുക എന്നതാണ്. ഗുണത്തിൽ ഒരു കുറവും വാർത്തെ തന്നെ ഞങ്ങൾ അത് ചെയുന്നു. പ്രിസ്റ്റൈൻ കെയർ-ഇത് ഉള്ള അതിവിദഗ്ധന്മാരായ ഡോക്ടർമാരും പ്ലാസ്റ്റിക് സർജന്മാരും എല്ലാത്തരം ബ്രേസ്റ് സര്ജറികളിലും അഗ്രഗണ്യരാണ്.
Call Us for Best Quote
Get the best Cost Estimate
Pristyn Care vs Others
Benefits | Pristyn Care | Others |
---|---|---|
Free Follow-up Consultation | ||
24x7 Care Coordinator | ||
നോ-കോസ്റ്റ് ഇഎംഐ | ||
Pickup & Drop Services | ||
Hospital Duration | Short | Long |
Minimum Paper Work |
Why Pristyn Care?
Consultation For 50+ Diseases Across India
Pristyn Care provides consultation for 50+ diseases and treatments such as Piles, Hernia, Kidney Stones, Cataract, Gynecomastia, Abortion, IVF, etc. across 45+ major cities in India.
Medical Expertise With Technology
Our surgeons spend a lot of time with you to diagnose your condition. You are assisted in all pre-surgery medical diagnostics. We offer advanced laser and laparoscopic surgical treatment. Our procedures are USFDA approved.
Assisted Surgery Experience
A dedicated Care Coordinator assists you throughout the surgery journey from insurance paperwork, to free commute from home to hospital & back and admission-discharge process at the hospital.
Post Surgery Care
We offer free follow-up consultations and instructions including dietary tips as well as exercises to every patient to ensure they have a smooth recovery to their daily routines.
Download Pristyn Care App
Pristyn Care is India’s leading and trusted online healthcare platform for Doctor Consultation, Ayushman Bharat Health Account (ABHA) formation, access to COWIN vaccination certificate etc.
4.9 Stars
Average rating
1Mn+ Downloads
Across all platforms
1.9K Reviews
On iOS and Google Play
4.9 Stars
Average rating
1Mn+ Downloads
Across all platforms
1.9K Reviews
On iOS and Google Play
Breast Lift Surgery Cost in Top Cities
- Breast Lift Surgery cost in Bangalore
- Breast Lift Surgery cost in Chennai
- Breast Lift Surgery cost in Delhi
- Breast Lift Surgery cost in Faridabad
- Breast Lift Surgery cost in Ghaziabad
- Breast Lift Surgery cost in Gurgaon
- Breast Lift Surgery cost in Hyderabad
- Breast Lift Surgery cost in Mumbai
- Breast Lift Surgery cost in Noida
- Breast Lift Surgery cost in Pune
Breast Lift Surgery in Top cities
- Breast Lift Surgery in Bangalore
- Breast Lift Surgery in Chennai
- Breast Lift Surgery in Delhi
- Breast Lift Surgery in Faridabad
- Breast Lift Surgery in Ghaziabad
- Breast Lift Surgery in Gurgaon
- Breast Lift Surgery in Hyderabad
- Breast Lift Surgery in Mumbai
- Breast Lift Surgery in Noida
- Breast Lift Surgery in Pune