Choose Your City
It help us to find the best doctors near you.
Hyderabad
Bangalore
Pune
Mumbai
Chennai
Kolkata
Delhi
Delhi
Gurgaon
Noida
Ahmedabad
Bangalore
എന്താണ് സ്ഥാന മുഴ നീക്കാൻ ചെയുന്ന സർജറി?
സ്തനങ്ങളിൽ കാണുന്ന മുഴ നീക്കം ചെയുന്ന ശാസ്ത്രക്രിയയ്ക് ലുംപെക്ടമി എന്നും പേരുണ്ട്. ഈ സര്ജറിയിലൂടെ ക്യാന്സര്സ് ആയതും നോൺ-ക്യാന്സര്സ് ആയതുമായ എല്ലാ തരം മുഴകളും ഇല്ലാതാക്കാൻ സാധിക്കും. പൊതുവെ ഒരു ചെറിയ മുഴ നീക്കം ചെയ്യാൻ ആയിട്ട് ടിഷ്യു സ്ഥാനത്തു നിന്ന് ഒരു ചെറിയ ഭാഗം നീക്കം ചെയ്യും. ഇതിനോടൊപ്പം തന്നെ ചുറ്റുമുള്ള ആരോഗ്യമായ റ്റിഷ്യൂവും നീക്കം ചെയുന്നു. ഒരുപാട് തരം രീതികളിൽ ഈ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കും. ബ്രേസ്റ് സ്പാറിങ് സർജറി, പാര്ട്ടില് മാസക്ടമി, വൈഡ് എസ്‌സിഷൻ തുടങ്ങിയവ ഉദാഹരണങ്ങൾ ആണ്. ഇവയിൽ സ്തനത്തിലെ മുഴ ഫലപ്രദമായി നീക്കം ചെയ്യാനുള്ളവയിൽ lumpectomy ആണ് ഏറ്റവും കുറഞ്ഞ ആക്രമണാത്മക പ്രക്രിയ.
മുഴയുടെ കാരണാണ് ഏതു തന്നെ ആയാലും ധാരാളം രീതിയിൽ ചികിൽസിക്കാൻ സാധിക്കും. ഫൈബ്രോഅഡിനോമ, ഫൈബ്രോസിസ്‌റ്റിക് മാറ്റങ്ങൾ, ഇൻട്രഡക്ടൽ പാപ്പിലോമകൾ, ഫട് നെക്രോസിസ്, ലൈപോമകൾ തുടങ്ങിയവയാണ് പൊതുവെ മുഴയുണ്ടാവാൻ ഉള്ള കാരണങ്ങൾ. ഡയഗണോസ്റ്റിക് പരിശോധനകൾക് ശേഷം ഡോക്ടർ ഒരു ചികിത്സ രീതി നിർദേശിക്കുന്നത് ആണ്.
Call Us for Best Quote
Get the best Cost Estimate
നഗരം | Price range(min-max) | Free Estimate Cost |
---|---|---|
അഹമ്മദാബാദ് | ₹ 49000 - ₹ 63050 | Get Cost |
ബാംഗ്ലൂർ | ₹ 49000 - ₹ 63050 | Get Cost |
ചെന്നൈ | ₹ 49000 - ₹ 63050 | Get Cost |
ദില്ലി | ₹ 49000 - ₹ 63050 | Get Cost |
ഹൈദരാബാദ് | ₹ 49000 - ₹ 63050 | Get Cost |
കാൺപൂർ | ₹ 49000 - ₹ 63050 | Get Cost |
കൊൽക്കത്ത | ₹ 49000 - ₹ 63050 | Get Cost |
മുംബൈ | ₹ 49000 - ₹ 63050 | Get Cost |
പട്ന | ₹ 49000 - ₹ 63050 | Get Cost |
പൂനെ | ₹ 49000 - ₹ 63050 | Get Cost |
അഹമ്മദാബാദ്
Price range(min-max)
₹49000-₹63050
Free Estimate Cost
₹55775
ബാംഗ്ലൂർ
Price range(min-max)
₹49000-₹63050
Free Estimate Cost
₹55775
ചെന്നൈ
Price range(min-max)
₹49000-₹63050
Free Estimate Cost
₹55775
ദില്ലി
Price range(min-max)
₹49000-₹63050
Free Estimate Cost
₹55775
ഹൈദരാബാദ്
Price range(min-max)
₹49000-₹63050
Free Estimate Cost
₹55775
കാൺപൂർ
Price range(min-max)
₹49000-₹63050
Free Estimate Cost
₹55775
കൊൽക്കത്ത
Price range(min-max)
₹49000-₹63050
Free Estimate Cost
₹55775
മുംബൈ
Price range(min-max)
₹49000-₹63050
Free Estimate Cost
₹55775
പട്ന
Price range(min-max)
₹49000-₹63050
Free Estimate Cost
₹55775
പൂനെ
Price range(min-max)
₹49000-₹63050
Free Estimate Cost
₹55775
ഇന്ത്യയിലെ സ്തനഭാഗം നീക്കം ചെയ്യുന്നതിനുള്ള ചെലവിനെ ബാധിക്കുന്ന ഘടകങ്ങൾ
സ്ഥാനങ്ങളിൽ മുഴ നീക്കം ചെയ്യുവാനുള്ള ചികിത്സ പല രീതിയിൽ ആണ്. ഇവയെ ആശ്രയിക്കുന്ന കാരണങ്ങളും വെവ്വേറെയാണ്.
- മുഴയുടെ വലുപ്പവും എണ്ണവും: എത്രയധികം മുഴകളുണ്ടോ അത്രയധികും സമയം സർജന് അത് നീക്കം ചെയ്യാനായി ചെലവാക്കേണ്ടി വരും. അത്പോലെ മുഴയുടെ വലുപ്പവും ഇതിനെ ബാധിക്കുന്നു.
- ഉപയോഗിക്കുന്ന ടെക്നോളജി: മരുന്നുകൾ മാത്രം ഉപയോഗിച്ച സ്ഥാനങ്ങളിൽ മുഴ നീക്കം ചെയ്യാൻ സാധിക്കും. എന്നാൽ ഇത് ഇപ്പോഴും സാധിക്കില്ല. മരുന്നുകൾ കൊണ്ടുള്ള ചികിത്സ രീതി ചെലവ് കുറഞ്ഞത് ആണ്. എന്നാൽ സർജറി ആവശ്യം വരുന്ന രീതികൾക് കൂടുതൽ ചിലവുണ്ടാകും. ഒരു രീതിയിലുള്ള ചികിത്സയ്ക്കും അതിന്റെതായ ടെക്നോളജിയും ഉപകരണങ്ങളും ആവശ്യവുമാണ്. അവയെല്ലാം തന്നെ ആകെ ചിലവിനെ ബാധിക്കും.
- തിരഞ്ഞെടുക്കുന്ന ഹോസ്പിറ്റൽ: ഒരു രോഗിക്ക് ആവർക് ഇഷ്ടമുള്ള ഹോസ്പിറ്റൽ തിരഞ്ഞെടുക്കാനുള്ള സ്വാതന്ധ്ര്യം ഉണ്ട്. അത്കൊണ്ട് തന്നെ ഗവണ്മെന്റ് ഹോസ്പിറ്റൽ വേണോ അതോ പ്രൈവറ്റ് ഹോസ്പിറ്റൽ മതിയോ എന്നുള്ള തീരുമാനം രോഗിയുടേത് ആണ്. ഈ തീരുമാനവും ചിലവിനെ ബാധിക്കും. മികച്ച ചികിത്സ രീതിയും മറ്റു സൗകര്യങ്ങളും കാരണം പ്രൈവറ്റ് ആശുപത്രികൾ ചിലവേറിയത് ആയേക്കാം.
- ഹോസ്പിറ്റൽ ചിലവുകൾ: ഹോസ്പിറ്റലിൽ പല തരത്തിലുള്ള ചിലവുകൾ വന്നേക്കാം. മുറിയുടെ വാടക, ഭക്ഷണത്തിന്റെ ചിലവ്, ബെഡിന്റെ ചാർജ് തുടങ്ങിയവ ചികിത്സ ചെലവുകളിൽ ഉൾപെടും. എത്രയധികും ദിവസം നില്കുന്നു അത്രെയും അധികം ചെലവ് വർധിക്കും.
- സർജന്റെയും അനസ്തേഷ്യയുടെയും ചിലവ്: പലപ്പോഴും കണക്കിൽ എടുക്കാൻ അമര്ന്നു പോകുന്ന ചില ഘടകങ്ങളിൽ ഒന്നാണ് ഇവ. നിങ്ങൾ കാണുന്ന ഡോക്ടർക്ക് അവരുടേതായ ഒരു ഫീസ് ഉണ്ടാകും. അത്പോലെ തന്നെ സര്ജറിക് മുൻപ് നൽകുന്ന അനസ്തേഷ്യ ചിലവുകളും രോഗി വഹിക്കേണ്ടതുണ്ട്. ചെയ്യുന്ന വിദഗ്ധരെ അനുസരിച്ച ഈ ചിലവുകൾ വെത്യാപെടും.
- ഡയഗണോസ്റ്റിക് പരിശോധനകൾ: നോഗനിര്ണയത്തിനായി നടത്തുന്ന ഡയഗ്നോസ്റ്റിക് പരിശോധനകൾ എല്ലാം തന്നെ ഒരു നിശ്ചിത ഫീസ് ഈടാക്കുന്നവയാണ്. ഈ ചിലവുകളും എന്തിനാ ചിലവിൽ ഉൾപ്പെടുന്നു. ഉള്ട്രാസൗണ്ട്, MRI, മാമ്മോഗ്രാം, ഫ നീഡ്‌ഡിലെ ആസ്പിരേഷൻ, ബിയോപ്സി തുടങ്ങിയ പരിശോധനകൾ സാധാരണം ആണ്. ഇവയെല്ലാം തന്നെ കൃത്യമായ രോഗനിർണയത്തിന് സഹായിക്കുന്നു.
- മരുന്നുകൾ: സര്ജറിക്ക് മുൻപും ശേഷവും ധാരാളം മരുന്നുകൾ ഡോക്ടർ നിർദേശിച്ചേക്കാം. ഇവയുടെ ചിലവുകൾ സ്ഥാനാനാജിലെ മുഴ നീക്കാൻ ചെയ്യൽ ശസ്ത്രക്രിയയുടെ ചെലവ് വർധിപ്പിക്കുന്നു.
ഈ ഘടകങ്ങൾ അല്ലാതെ തന്നെ മറ്റു പല ചെറിയ കാര്യങ്ങളും ചിലവിനെ ബാധിക്കും.
- യാത്ര ചിലവുകൾ
- സര്ജറില്ല ശേഷം ഉള്ള സന്ദർശനങ്ങൾ
- ഫ്യിസ്ക്കല് തെറാപ്പി
- കംപ്രഷൻ ബ്രാ
ഈ ചിലവുകൾ എല്ലാം തന്നെ ഒരു വിദഗ്ധൻ രോഗിക്ക് വിശദീകരിച്ച നൽകുന്നതാണ്.
ബ്രെസ്റ്റ് ലമ്പ് സർജറിയുടെ ഓരോ ഘടകത്തിനും എത്ര ചിലവാകും?
മുകളിൽ പറഞ്ഞിരിക്കുന്ന പോലെ പല ഘടകങ്ങൾ ബ്രേസ്റ് ലാമ്പ് സര്ജറിയുടെ ചിലവിനെ ബാധിക്കുന്നു. ചെറുതും വലുതുമായ പല കാരണങ്ങൾ ഇതിലുണ്ട്. ഓരോന്നിന്റെയും ആവറേജ് ചിലവുകൾ ആണ് താഴെ കൊടുത്തിട്ടുള്ളത്.
- സർജന്റെയും അനസ്തറ്റിസ്റ്റീനയും ഫീസ്: രൂപ. 10,000 മുതൽ രൂപ. 25,000
- ആശുപത്രി താമസം: രൂപ. 2,000 മുതൽ രൂപ. പ്രതിദിനം 8,000
- ഓപ്പറേഷൻ റൂം & ഐസിയു ചാർജുകൾ: രൂപ. 5,000 മുതൽ രൂപ. 10,000
- മരുന്നുകൾ: രൂപ. 3,000 മുതൽ രൂപ. ഏകദേശം 5,000
- ശസ്ത്രക്രിയാനന്തര വസ്ത്രങ്ങളും പിന്തുണയും: രൂപ. ഏകദേശം 2,000
ആരോഗ്യ ഇൻഷുറൻസ് ഇന്ത്യയിലെ ബ്രേസ്റ് ലെപ് നീക്കൽ ശസ്ത്രക്രിയയുടെ ചെലവ് വഹിക്കുമോ?
അതെ. ബ്രേസ്റ് ലെപ് നീക്കം ചെയ്യൽ ശസ്ത്രക്രിയ ഇന്ത്യയിൽ ഇൻഷുറൻസ് കമ്പനികൾ ഉള്പെടുത്താറുണ്ട്. ബ്രേസ്റ് ലെപ് അഥവാ മുഴകൾ ഗൗരവമേറിയ ആരോഗ്യാവസ്ഥ ആണ്. ശെരിയായ സമയത് പരിശോധിച്ച ചികിത്സ തേടുന്നത് ആണ് ഉത്തമം. മുഴകൾ ക്യാന്സറുകൾ ആയി മാറാനുള്ള സാധ്യതയും ഉണ്ടാവാറുണ്ട്. അത്കൊണ്ട് തന്നെ പെട്ടെന്നു ചികിൽസിക്കേണ്ടതുണ്ട്. ബ്രേസ്റ്റിലെ മുഴകൾ കൂടുതൽ സങ്കീര്ണതകൾക് വഴിവെക്കാതെ നീക്കം ചെയ്യരുന്നത് പ്രധാനപ്പെട്ട ഒരു കാര്യം ആണ്.
മെഡിക്കലി ഒഴിച്ചുകൂടാൻ ആവാത്ത ഒരു ശാസ്ത്രലറിയ ആയിട്ടാണ് മുഴകൾ നീക്കം ചെയ്യുന്നതിനെ കാണുന്നത്. എല്ലാത്തരം ഇൻഷുറൻസ് പോളിസികളിലും ഇത് ഉൾപെടുന്ന്. ശസ്ത്രക്രിയ ഔട്ട്‌പേഷ്യന്റ് അടിസ്ഥാനത്തിലായാലും ഇൻപേഷ്യന്റ് അടിസ്ഥാനത്തിലായാലും, ആരോഗ്യ ഇൻഷുറൻസ് പോളിസി ഉപയോഗിച്ച് ചെലവുകൾ പൂർണ്ണമായോ ഭാഗികമായോ നൽകാം. ഇതിനെക്കുറിച്ചു കൂടുതൽ ആയി അറിയാൻ നിങ്ങളുടെ ഇൻഷുറൻസ് പ്രൊവിഡരെ കാണുന്നത് ആണ് നല്ലത്.
ബ്രേസ്റ്റിൽ കാണുന്ന മുഴകള് നിസ്സാരമായി കാണരുത്. ഒരു ഗൗരവമുള്ള മെഡിക്കൽ അവസ്ഥ ആയി തന്നെ കരുതണം. ചികിത്സ തേടാതെ കൂടുതൽ സമയം വെക്കുന്നത് തന്നെ ഹാനികരം ആണ്. ബ്രേസ്റ് കാൻസർ ഉണ്ടാവാനുള്ള സാധ്യതകൾ ഇതിലൂടെ വർധിക്കും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ മാസ്‌ക്‌ടോമിയുടെ ആവശ്യം വേണ്ടി വരും. മാസക്ടമി എന്നത് ബ്രേസ്റ് ടിഷ്യു മുഴുവനായി നീക്കം ചെയ്യൽ ആണ്. മാത്രമല്ല, എത്ര നാൾ മുഴകളെ വളരാൻ അനുവദിക്കുന്നോ അത്രയും കഠിനം ആയിരിക്കും അവ നീക്കം ചെയ്യുവാൻ. ഇത് ചികിത്സ ചിലവിനെ വീണ്ടും വർധിപ്പിക്കും.
സ്തന മുഴകൾക്കുള്ള ചെലവ് കുറഞ്ഞ ചികിത്സ ലഭിക്കാൻ പ്രിസ്റ്റിൻ കെയറുമായി ബന്ധപ്പെടുക
സ്തന മുഴകളെ അതിവിദഗ്ധമായി ചികിൽസിച്ചു മാറ്റാൻ പ്രിസ്റ്റൈൻ കെയർ-ഇത് ഉള്ള വിദഗ്ധന്മാരായ ഡോക്ടർമാർക്ക് സാധിക്കും. ഞങ്ങളുടെ അതിവിപുലമായ കെയർ-ഉം ഡോക്ടർമാരുടെ സംഘവും എല്ലാ തരം മുഴകളുടെ നീക്കം ചെയ്യൽ സർജറി ചെയ്യാൻ യോഗ്യരാണ്. സുരക്ഷിതമായ ചികിത്സ രീതി ആണ് ഞനാണ് മുന്നോട്ട് വെക്കുന്നത്. ഒരു അപ്പോയ്ന്റ്മെന്റ് എടുത്ത് ശേഷം ഡോക്ടറെ സന്ദർശിച്ചു രോഗനിര്ണയം നടത്തിയതിനു ശേഷം അവരുടെ നിർദേശം അനുസരിച് ചികിത്സയുമായി മുന്നോട്ടു പോകാൻ സാധിക്കും.
ഒരു ബേണിങ്ങ് സ്തന മുഴ നീക്കം ചെയ്യാനുള്ള ചിലവ് ആണ് നിങ്ങളെ ആശങ്ക പെടുത്തുന്നത് എങ്കിൽ പ്രിസ്റ്റൈൻ കെയർ ആണ് നിങ്ങൾക് ഏറ്റവും നല്ല ഹോസ്പിറ്റൽ. പലരീതിയിൽ ഉള്ള പയ്മെന്റ്റ് സംവിധാനങ്ങൾ ഇവിടെ ലഭ്യമാണ്. ക്രെഡിറ്റ് കാർഡുൾ, ഡെബിറ്റ് കാർഡുകൾ, ചെക്കുകൾ, നോ കോസ്റ് EMI സേവനം എന്നിവയാണ് ഉദാഹരണം. രോഗിക്ക് സൗകര്യപ്രദമായ ഒരു രീതി തിരഞ്ഞെടുക്കാം. ഇതിനെ പറ്റി കൂടുതൽ അറിയാൻ പ്രിസ്റ്റൈൻ കെയർ-ഇലെ മെഡിക്കൽ കോർഡിനേറ്ററുമാരുമായി സംസാരിക്കുക.
Call Us for Best Quote
Get the best Cost Estimate
Pristyn Care vs Others
Benefits | Pristyn Care | Others |
---|---|---|
Free Follow-up Consultation | ||
24x7 Care Coordinator | ||
നോ-കോസ്റ്റ് ഇഎംഐ | ||
Pickup & Drop Services | ||
Hospital Duration | Short | Long |
Minimum Paper Work |
Why Pristyn Care?
Consultation For 50+ Diseases Across India
Pristyn Care provides consultation for 50+ diseases and treatments such as Piles, Hernia, Kidney Stones, Cataract, Gynecomastia, Abortion, IVF, etc. across 45+ major cities in India.
Medical Expertise With Technology
Our surgeons spend a lot of time with you to diagnose your condition. You are assisted in all pre-surgery medical diagnostics. We offer advanced laser and laparoscopic surgical treatment. Our procedures are USFDA approved.
Assisted Surgery Experience
A dedicated Care Coordinator assists you throughout the surgery journey from insurance paperwork, to free commute from home to hospital & back and admission-discharge process at the hospital.
Post Surgery Care
We offer free follow-up consultations and instructions including dietary tips as well as exercises to every patient to ensure they have a smooth recovery to their daily routines.
Download Pristyn Care App
Pristyn Care is India’s leading and trusted online healthcare platform for Doctor Consultation, Ayushman Bharat Health Account (ABHA) formation, access to COWIN vaccination certificate etc.
4.9 Stars
Average rating
1Mn+ Downloads
Across all platforms
1.9K Reviews
On iOS and Google Play
4.9 Stars
Average rating
1Mn+ Downloads
Across all platforms
1.9K Reviews
On iOS and Google Play
Breast Lump Surgery Cost in Top Cities
- Breast Lump Surgery cost in Bangalore
- Breast Lump Surgery cost in Chennai
- Breast Lump Surgery cost in Delhi
- Breast Lump Surgery cost in Faridabad
- Breast Lump Surgery cost in Ghaziabad
- Breast Lump Surgery cost in Gurgaon
- Breast Lump Surgery cost in Hyderabad
- Breast Lump Surgery cost in Mumbai
- Breast Lump Surgery cost in Noida
- Breast Lump Surgery cost in Pune
Breast Lump Surgery in Top cities
- Breast Lump Surgery in Bangalore
- Breast Lump Surgery in Chennai
- Breast Lump Surgery in Delhi
- Breast Lump Surgery in Faridabad
- Breast Lump Surgery in Ghaziabad
- Breast Lump Surgery in Gurgaon
- Breast Lump Surgery in Hyderabad
- Breast Lump Surgery in Mumbai
- Breast Lump Surgery in Noida
- Breast Lump Surgery in Pune