Choose Your City
It help us to find the best doctors near you.
Visakhapatnam
Ahmedabad
Madurai
Dehradun
Coimbatore
Kozhikode
Thiruvananthapuram
Kochi
Vijayawada
Ranchi
Hyderabad
Lucknow
Patna
Bangalore
Pune
Bhubaneswar
Mumbai
Nagpur
Indore
Chennai
Delhi
Chandigarh
Delhi
Gurgaon
Noida
Ahmedabad
Bangalore
എന്താണ് പരിച്ഛേദനം?
പരിച്ഛേദനം ഒരു മതപരമായി നടത്തിയിരുന്ന ഒരു ചടങ്ങ് ആണ്. എന്നാൽ പിന്നീട് ഈ സര്ജറിയുടെ ഫലങ്ങൾ തിരിച്ചറിഞ്ഞ ശേഹം ഇതൊരു മെഡിക്കൽ പ്രോസിഡറെ ആയി മാറി. മെഡിക്കൽ അവസ്ഥകളായ ഫിമോസിസ്, പാരഫിമോസിസ്, പോസ്റ്റിറ്റിസ് എന്നിവയ്ക്കു പരിഹാരം ആയി പരിച്ഛേദനം ചെയ്യാറുണ്ട്.
ലിംഗത്തിന്റെ അഗ്രചർമ്മം നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ശസ്ത്രക്രിയയാണ് പരിച്ഛേദനം. പൊതുവെ ഇതൊരു മതവിഭാഗവുമായി ബന്ധപ്പെടുത്തി ആണ് കണ്ടിരുന്നത്. കൂടുതലും കുട്ടികളിൽ ആണ് ഇത് ചെയുന്നത്. എന്നാൽ ലിംഗത്തിൻറെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യങ്ങളിൽ മുതിർന്ന പുരുഷന്മാരിലും പരിച്ഛേദനം ചെയ്യാറുണ്ട്. ആധുനിക സൗകര്യങ്ങൾ കാരണമാ തന്നെ ഇപ്പോൾ പരിച്ഛേദനം വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ശസ്ത്രക്രിയ ആയി മാറിയിരിക്കുന്നു. നിരവധി പ്രയോജനങ്ങളും ഇതിനുണ്ട്.
മുതിർന്നവരിൽ ചെയുന്ന പരിച്ഛേദനം പലതരത്തിലുള്ള മെഡിക്കൽ അവസ്ഥകളെ ഒഴിവാക്കുവാൻ ആണ്. സർജറി ഇല്ലാതെയുള്ള ചികിത്സകൾ ചില രോഗങ്ങളുടെ കാര്യത്തിൽ ഫലം കാണാതെ വരും. ഉദാഹരണത്തിന്, ഫിസ്മോസിസ്, പാരഫിസ്മോസിസ്, പ്ളാന്റിസ് എന്നിവയ്ക്ക് പരിച്ഛേദനം ആണ് എളുപ്പത്തിലുള്ള പോംവഴി. പരിച്ഛേദനത്തിനു വിധേയരാകുന്നതിനു മുൻപ് അതിന്റെ ചിലവുകൾ മനസിലാക്കേണ്ടത് ആവശ്യമാണ്. ഈ ബ്ലോഗിലൂടെ പല സർകംസിഷൻ രീതികളുടെ വിളവിവരണങ്ങൾ അറിയാൻ സാധിക്കും.
പല രീതിയിലുള്ള പരിച്ഛേദനം
- ഓപ്പൺ പരിച്ഛേദനം: ഏറ്റവും പഴയതും പാരമ്പരാഗതവുമായ പരിച്ഛേദന രീതി ആണ് ഓപ്പൺ അഥവാ തുറന്ന പരിച്ഛേദനം. ഈ സര്ജറിക്ക് വേണ്ടി ഡോക്ടർ ലിംഗത്തെ മരവിപ്പിച്ച ശേഷം അഗ്രചർമ്മം മുറിച് മാറ്റുന്നു. ഒരു സ്റ്റൈൻലെസ്സ് സ്റ്റീൽ ബ്ലേഡ് ഉപയോഗിച്ച ആണ് മുറിക്കുന്നത്. കുറച്ച രക്തവാഴ ഉണ്ടാവാൻ സാധ്യതയുണ്ട്. സ്റ്റിക് ഇടേണ്ട ആവശ്യം ഉള്ളതിൽ പൊതുവെ ഈ രീതി നിലവിൽ ഉപയോഗിക്കാറില്ല.
- സ്റ്റാപ്ലർ പരിച്ഛേദനം [Stapler circumcision]: സ്റ്റാപ്ലർ പരിച്ഛേദനം ചെയ്യുന്നതിനായി പ്രേത്യേകതരം ഉപകരണങ്ങൾ ആവശ്യവുമാണ്. ഇതിന്റെ പേര് അനസ്റ്റമറ്റ എന്നാണു. ഈ ഉപകരണം ലിംഗത്തിനു ചുറ്റും ഉറപ്പിച്ച ശേഷം അഗ്രചർമ്മം പെട്ടന്നുള്ള ഒരു നീക്കത്തിൽ മാറ്റുന്നു. ഒരു സിലിക്കൺ റിങ് പകരം വെക്കും. ഏകദേശം പത്തു ദിവസത്തിനുള്ളിൽ ലിംഗത്തിലെ മുറിവുകൾ ഉണങ്ങിയ ശേഷം റിങ് തനിയെ വീണു പോകും.
- ലാസർ പരിച്ഛേദനം: ലാസർ ഉപയോഗിച്ചുള്ള പരിച്ഛേദനത്തിനായി ഡോക്ടർ ത്യാധുനികമായ ഒരു ലാസർ ബീം ഉപയോഗിച്ച അഗ്രചർമ്മത്തെ യാതൊരു രക്തവാഴ്ചയും ഇല്ലാതെ നീക്കം ചെയുന്നു. മുറിവുകളോ സ്റ്റിച്ചുകളോ ഇല്ലാത്തതിനാൽ ഈ രീതി ആണ് പൊതുവെ ഡോക്ടർമാരും രോഗികളും ഒരുപോലെ ഇഷ്ടപ്പെടുന്നത്.
Call Us for Best Quote
Get the best Cost Estimate
നഗരം | Price range(min-max) | Free Estimate Cost |
---|---|---|
അഹമ്മദാബാദ് | ₹ 30500 - ₹ 42500 | Get Cost |
ബാംഗ്ലൂർ | ₹ 35500 - ₹ 42500 | Get Cost |
ചെന്നൈ | ₹ 35500 - ₹ 42500 | Get Cost |
ദില്ലി | ₹ 35500 - ₹ 42500 | Get Cost |
ഹൈദരാബാദ് | ₹ 35500 - ₹ 42500 | Get Cost |
കാൺപൂർ | ₹ 35500 - ₹ 42500 | Get Cost |
കൊൽക്കത്ത | ₹ 30500 - ₹ 42500 | Get Cost |
മുംബൈ | ₹ 35500 - ₹ 42500 | Get Cost |
പട്ന | ₹ 30500 - ₹ 42500 | Get Cost |
പൂനെ | ₹ 35500 - ₹ 42500 | Get Cost |
അഹമ്മദാബാദ്
Price range(min-max)
₹30500-₹42500
Free Estimate Cost
₹36250
ബാംഗ്ലൂർ
Price range(min-max)
₹35500-₹42500
Free Estimate Cost
₹38750
ചെന്നൈ
Price range(min-max)
₹35500-₹42500
Free Estimate Cost
₹38750
ദില്ലി
Price range(min-max)
₹35500-₹42500
Free Estimate Cost
₹38750
ഹൈദരാബാദ്
Price range(min-max)
₹35500-₹42500
Free Estimate Cost
₹38750
കാൺപൂർ
Price range(min-max)
₹35500-₹42500
Free Estimate Cost
₹38750
കൊൽക്കത്ത
Price range(min-max)
₹30500-₹42500
Free Estimate Cost
₹36250
മുംബൈ
Price range(min-max)
₹35500-₹42500
Free Estimate Cost
₹38750
പട്ന
Price range(min-max)
₹30500-₹42500
Free Estimate Cost
₹36250
പൂനെ
Price range(min-max)
₹35500-₹42500
Free Estimate Cost
₹38750
ലാസർ പരിച്ഛേദനവും സ്റ്റാപ്ലർ പരിച്ഛേദനവും
ലാസർ പരിച്ഛേദനം | ലാസർ പരിച്ഛേദനം |
നടപടിക്രമം പൂർണ്ണമായും വേദനയില്ലാത്തതും രക്തരഹിതവുമാണ്. | അഗ്രചർമ്മം കീറുന്നതിനാൽ ശസ്ത്രക്രിയയ്ക്കിടെ ചെറിയ രക്തസ്രാവം ഉണ്ടാകാം. |
ശസ്ത്രക്രിയയ്ക്ക് 10-15 മിനിറ്റ് മാത്രമേ എടുക്കൂ. | ശസ്ത്രക്രിയ ഏകദേശം 10-20 മിനിറ്റ് എടുക്കും. |
നടപടിക്രമം വളരെ കൃത്യവും 95% വിജയനിരക്കുമുണ്ട്. | നടപടിക്രമം കൃത്യത കുറവാണ്, അഗ്രചർമ്മം കീറുന്നതിന് കാരണമാകും, എന്നിരുന്നാലും, ഇത് വളരെ അപൂർവമാണ്. |
വീണ്ടെടുക്കൽ കാലയളവ് സാധാരണയായി വളരെ വേഗത്തിലാണ്, രോഗിക്ക് അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കാൻ കഴിയും. | വീണ്ടെടുക്കൽ കാലയളവും വേഗത്തിലാണ്, പക്ഷേ ജോലിയിൽ ചേരാൻ രോഗിക്ക് ഏകദേശം 24 മണിക്കൂർ കാത്തിരിക്കേണ്ടി വന്നേക്കാം. |
ശസ്ത്രക്രിയയ്ക്ക് ശേഷം ബാൻഡേജോ ഡ്രെസ്സിംഗോ ആവശ്യമില്ല. | സ്റ്റാപ്ലർ ലിംഗത്തിൽ ഒരു സിലിക്കൺ മോതിരം വിടുന്നു, അത് രക്തസ്രാവം തടയുകയും സാധാരണയായി 7-15 ദിവസത്തിനുള്ളിൽ വീഴുകയും ചെയ്യും. |
പരിച്ഛേദന (ഫിമോസിസ് സർജറി) ചെലവിനെ ബാധിക്കുന്ന ഘടകങ്ങൾ ഏതാണ്?
ഇന്ത്യയിൽ നടക്കുന്ന ഫിസ്മോസിസ് സര്ജറികളുടെ ചിലവുകൾ പലകാര്യങ്ങളും കൊണ്ട് വെത്യാസപ്പെട്ടേക്കാം. ഉദാഹരണത്തിന്:
- തിരഞ്ഞെടുക്കുന്ന സിറ്റി, ഹോസ്പിറ്റൽ
- ഉപയോഗിക്കുന്ന ഡയഗണോസ്റ്റിക് പരിശോധനകൾ
- സര്ജറിയുടെ രീതി
- രോഗിയുടെ ആരോഗ്യനില
- അസുഖത്തിന്റെ ഗൗരവം
- സർജന്റെ ഫീസ്
- ഓപ്പറേഷന് ശേഷമുള്ള ശുശ്രൂഷ, മറ്റു ചിലവുകൾ
പരിച്ഛേദന സർജറി ചെയ്തതുകൊണ്ടുള്ള പ്രയോജനങ്ങൾ
പരിച്ഛേദനം വളരെ സുരക്ഷിതവും ഉപയോഗപ്രദവുമായ ഒരു ശസ്ത്രക്രിയ ആണ്. പലതരം അസുഖങ്ങൾ അഗ്രചർമ്മത്തെ ബാധിക്കാറുണ്ട്. അയയ്ക്കെല്ലാം ഉള്ള ഒരു പോംവഴി ആണ് പരിച്ഛേദനം. അതുകൂടാതെ, പരിച്ഛേദനമാ ചെയ്യുന്നത് കൊണ്ട് മറ്റു സൗന്ദര്യാത്മകവും മെഡിക്കൽ ബന്ധപ്പെട്ട പ്രയോജനങ്ങളും ഉണ്ട്.
പരിച്ഛേദനം ചെയ്യുന്നതിലൂടെ ലിംഗത്തെ ബാധിക്കുന്ന ക്യാന്സറുകൾ ഒഴിവാക്കാൻ സാധിക്കും, യൂറിനറി നാളിയിലെ ഇന്ഫെക്ഷനുകൾ, പുരുഷന്മാരിൽ കാണുന്ന HIV ഉൾപ്പടെ എല്ലാത്തരം STD STI ഇന്ഫെക്ഷനുകൾ ഒഴിവാക്കാൻ സാധിക്കും. പെല്വിക് ക്യാന്സറുകൾ ഒഴിവാക്കുവാനും പരിച്ഛേദനം സഹായിക്കും.
അത്പോലെ തന്നെ പരിച്ഛേദനം ചെയ്ത ലിംഗമുള്ള പുരുഷന്മാരിൽ മെച്ചപ്പെട്ട ലൈംഗിക ആസക്തിയും ലൈംഗിക സുഖവും അനുഭവപ്പെടുന്നതായി കണ്ടുവരാറുണ്ട്. സൗന്ദര്യാത്മകമായ കാരണങ്ങളാലും പുരുഷന്മാർ പരിച്ഛേദനം ചെയ്യാറുണ്ട്.
എന്തുകൊണ്ട് പരിച്ഛേദനത്തിയായി പ്രിസ്റ്റൈൻ കെയർ തിരഞ്ഞെടുക്കണം?
ഏത് സർജറി ആണെങ്കിലും ശെരിയായ ഹോസ്പിറ്റൽ തിരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. ഇത് പരിച്ഛേദന ക്രിയയിലും ബാധകം ആണ്. പ്രിസ്റ്റൈൻ കെയർ മുന്നോട്ടു വെക്കുന്ന ആധുനിക സൗകര്യങ്ങളും സുരക്ഷയും തന്നെ ഇത് തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ ആണ്.
- എല്ലാ രോഗികൾക്കും സര്ജറിയുടെ അന്ന് സൗജന്യ യാത്ര സേവനം
- സൗജന്യ കൺസൾറ്റഷനുകൾ
- യൂറോളജിസ്റ്റുമായി ഓൺലൈൻ കൺസൾറ്റൻ
- ഹോസ്പിറ്റലിലെ കാര്യങ്ങൾ സുഗമം ആകാൻ ഒരു കെയർടേക്കർ
- എല്ലാ രോഗികൾക്കും ഭക്ഷണത്തിനുള്ള ഏർപ്പാട്
- 100 % ഇൻഷുറൻസ്
- സര്ജറിക്ക് ശേഷം സൗജന്യ ഫോല്ലോ-അപ്പ്
- സൗജന്യ ഡിറ്റ് കൺസൾറ്റൻ
ഉപസംഹാരം
പരിച്ഛേദനം എന്നത് ഒരു ചെറിയ സർജറി ആണ്. എന്നാലും അത് എല്ലാവരിലേക്കും എത്തിക്കേണ്ടതുണ്ട്. സര്ജറിയെ കുറിച്ച രോഗിക്ക് പൂർണ ബോധ്യം ഉണ്ടായിരിക്കണം. ഏത് തരത്തിലുള്ള സർജറി ആണ് തിരഞ്ഞെടുക്കുന്നത് എങ്കിലും അതിനെ കുറിച്ചുള്ള ധാരണ രോഗിക്കും കൂടെയുള്ളവര്കും ഉണ്ടാവേണ്ടതെ ആവശ്യമാണ്. ഇതൊക്കെ തിരയുന്നതിനോടൊപ്പം വിദഗ്ധനായ ഒരു ഡോക്ടറെയും, ആധുനിക സൗകര്യങ്ങൾ ഉള്ള ഒരു ഹോസ്പിറ്റലും തിരഞ്ഞെടുക്കാൻ ശ്രെദ്ധിക്കുക.
എല്ലാത്തരം സര്ജറികളെ വെച്ച് നോക്കുമ്പോൾ ലെയ്സെർ സര്ജറിക്ക് ആണ് കൂടുതൽ മതിപ്പ്. എന്നല്ല് രോഗികളെ സംബന്ധിച്ച ഇത് മാറിയേക്കാം. അതുകൊണ്ടു തന്നെ പരിച്ഛേദനത്തെ കുറിച് എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും പ്രിസ്റ്റൈൻ കെയറുമായി ബന്ധപെടുക.
Call Us for Best Quote
Get the best Cost Estimate
Pristyn Care vs Others
Benefits | Pristyn Care | Others |
---|---|---|
Free Follow-up Consultation | ||
24x7 Care Coordinator | ||
നോ-കോസ്റ്റ് ഇഎംഐ | ||
Pickup & Drop Services | ||
Hospital Duration | Short | Long |
Minimum Paper Work |
Why Pristyn Care?
Consultation For 50+ Diseases Across India
Pristyn Care provides consultation for 50+ diseases and treatments such as Piles, Hernia, Kidney Stones, Cataract, Gynecomastia, Abortion, IVF, etc. across 45+ major cities in India.
Medical Expertise With Technology
Our surgeons spend a lot of time with you to diagnose your condition. You are assisted in all pre-surgery medical diagnostics. We offer advanced laser and laparoscopic surgical treatment. Our procedures are USFDA approved.
Assisted Surgery Experience
A dedicated Care Coordinator assists you throughout the surgery journey from insurance paperwork, to free commute from home to hospital & back and admission-discharge process at the hospital.
Post Surgery Care
We offer free follow-up consultations and instructions including dietary tips as well as exercises to every patient to ensure they have a smooth recovery to their daily routines.
Download Pristyn Care App
Pristyn Care is India’s leading and trusted online healthcare platform for Doctor Consultation, Ayushman Bharat Health Account (ABHA) formation, access to COWIN vaccination certificate etc.
4.9 Stars
Average rating
1Mn+ Downloads
Across all platforms
1.9K Reviews
On iOS and Google Play
4.9 Stars
Average rating
1Mn+ Downloads
Across all platforms
1.9K Reviews
On iOS and Google Play
Laser Circumcision Cost in Top Cities
- ലേസർ പരിച്ഛേദനം cost in Bangalore
- ലേസർ പരിച്ഛേദനം cost in Chennai
- ലേസർ പരിച്ഛേദനം cost in Delhi
- ലേസർ പരിച്ഛേദനം cost in Faridabad
- ലേസർ പരിച്ഛേദനം cost in Ghaziabad
- ലേസർ പരിച്ഛേദനം cost in Gurgaon
- ലേസർ പരിച്ഛേദനം cost in Hyderabad
- ലേസർ പരിച്ഛേദനം cost in Mumbai
- ലേസർ പരിച്ഛേദനം cost in Noida
- ലേസർ പരിച്ഛേദനം cost in Pune