Choose Your City
It help us to find the best doctors near you.
Visakhapatnam
Madurai
Coimbatore
Ranchi
Hyderabad
Bangalore
Pune
Mumbai
Chennai
Kolkata
Delhi
Delhi
Gurgaon
Noida
Ahmedabad
Bangalore
എന്താണ് ഗൈനക്കോമാസ്റ്റിയ സർജറി? (Gynecomastia Meaning in Malayalam)
പുരുഷന്മാരിൽ സ്ത്രീകളുടേത് പോലെ സ്തനങ്ങളുടെ വളർച്ച ഉണ്ടാവുന്ന അവസ്ഥയെ ആണ് ഗൈനെക്കോമാസ്റ്റിയ എന്ന പറയുന്നത്. ഈ രോഗാവസ്ഥയ്ക്കുള്ള കാരണം മിക്കപ്പോഴും ഹോര്മോണുകളുടെ അളവിൽ വരുന്ന വ്യതിയാനങ്ങൾ ആണ്. പലതരം ക്ലിനിക്കൽ റിപോർട്ടുകൾ പ്രകാരം മൂന്നിൽ ഒരു പുരുഷൻ ഗൈനെക്കോമാസ്റ്റിവയ്ക്ക് അടിമയാണ്. ഈ അവസ്ഥ ഉണ്ടാവുന്ന പുരുഷന്മാരിൽ മാനസികമായുള്ള ബുദ്ധിമുട്ടുകൾ കാണാറുണ്ട്. അതിനാൽ ഒരു പ്രൊഫഷണൽ ഡോക്ടറുടെ സഹായം അത്യാവശ്യം ആണ്. ഉയർന്ന ടെക്നോളജിക്കൽ ഉപയോഗിച്ചുള്ള ചികിത്സ രീതികൾ ഈ അവസ്ഥയ്ക്ക് തുണയാകും. ഒരു പ്ലാസ്റ്റിക് സർജൻന്റെ സഹായത്തോടെ മാത്രം ആണ് ഒരു വ്യക്തിക്ക് ഗൈനെക്കോമാസ്ത്യയിൽ നിന്ന് ഒരു മോക്ഷം ലഭിക്കുകയുള്ളു. മരുന്നുകൾ കൊണ്ടോ നാട്ടുവൈദ്യം കൊണ്ടോ ഈ അവസ്ഥയ്ക് ഒരു പ്രതിവിധി ഇല്ല.
Call Us for Best Quote
Get the best Cost Estimate
നഗരം | Price range(min-max) | Free Estimate Cost |
---|---|---|
അഹമ്മദാബാദ് | ₹ 45500 - ₹ 143333 | Get Cost |
ബാംഗ്ലൂർ | ₹ 65500 - ₹ 109000 | Get Cost |
ചെന്നൈ | ₹ 95500 - ₹ 135000 | Get Cost |
ദില്ലി | ₹ 50500 - ₹ 80705 | Get Cost |
ഹൈദരാബാദ് | ₹ 65500 - ₹ 109000 | Get Cost |
കൊൽക്കത്ത | ₹ 45500 - ₹ 143333 | Get Cost |
മുംബൈ | ₹ 65500 - ₹ 109000 | Get Cost |
പട്ന | ₹ 45500 - ₹ 143333 | Get Cost |
പൂനെ | ₹ 65500 - ₹ 109000 | Get Cost |
അഹമ്മദാബാദ്
Price range(min-max)
₹45500-₹143333
Free Estimate Cost
₹94167
ബാംഗ്ലൂർ
Price range(min-max)
₹65500-₹109000
Free Estimate Cost
₹87000
ചെന്നൈ
Price range(min-max)
₹95500-₹135000
Free Estimate Cost
₹115000
ദില്ലി
Price range(min-max)
₹50500-₹80705
Free Estimate Cost
₹65353
ഹൈദരാബാദ്
Price range(min-max)
₹65500-₹109000
Free Estimate Cost
₹87000
കൊൽക്കത്ത
Price range(min-max)
₹45500-₹143333
Free Estimate Cost
₹94167
മുംബൈ
Price range(min-max)
₹65500-₹109000
Free Estimate Cost
₹87000
പട്ന
Price range(min-max)
₹45500-₹143333
Free Estimate Cost
₹94167
പൂനെ
Price range(min-max)
₹65500-₹109000
Free Estimate Cost
₹87000
ഗൈനക്കോമാസ്റ്റിയ ചികിത്സയുടെ അന്തിമ ചെലവിനെ ബാധിച്ചേക്കാവുന്ന ഘടകങ്ങൾ
ഗൈനക്കോമാസ്റ്റിയ ചികിത്സയുടെ ചിലവുകൾ പലതരം ഘടകങ്ങളെ ആശ്രയിച്ച ഇരിക്കും.
- ഒരു സാധാരണ കോണ്സുല്റ്റേഷന്റെ ചിലവ്– കോണ്സുല്റ്റേഷൻ ചിലവുകൾ രൂപ. 1000 മുതൽ രൂപ. 1500 വരെ ആയേക്കാം. ഈ പറഞ്ഞ തുകകൾ ഒകെ ഒരു ആവറേജ് തുക മാത്രം ആണ്. ക്ലിനിക്‌ലെ അപേക്ഷിച്ചു ഇത് വ്യത്യാസപ്പെട്ടേക്കാം. തിരഞ്ഞെടുക്കുന്ന ഡോക്ടർ, ക്ലിനിക്കിന്റെ സ്ഥാനം തുടങ്ങയിലെ കാരണങ്ങൾ കൊണ്ടും ചിലവ് മാറിയേക്കാം.
- രോഗത്തിന്റെ ഘട്ടം- ഗൈനെക്കോമാസ്റ്റിയ ചികിത്സ ചിലവിനെ ബാധിക്കുന്ന മറ്റൊരു ഘടകം ആണ് രോഗാവസ്ഥയുടെ ആഴം. ൪ വിവിധ ഗ്രേഡിങുകളിൽ ആണ് ഈ രോഗാവസ്ഥയെ തരംതിരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങൾക്ക് അനുസരിച് ആവശ്യമുള്ള ചികിത്സ രീതികൾ മാറുന്നു. ഇതിനോട് അനുബന്ധിച്ച ചിലവുകളും മാറും.
- ഗൈനക്കോമാസ്റ്റിയ ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിക്കുന്ന സാങ്കേതികത വിദ്യ- ഗൈനക്കോമാസ്റ്റിയ ശസ്ത്രക്രിയയുടെ ചിലവ് ഉപയോഗിക്കുന്ന ടെക്നോളജിയെ അടിസ്ഥാനമാക്കി ബേധപ്പെടാം. ഏതു തരാം ലൈപ്പോസക്ഷൻ വിദ്യയാണ് ഉപയോഗിക്കുന്നത് എന്നത് അടിസ്ഥാനമാക്കി ചെലവ് മാറും. സ്‌ക്രിഷൻ സര്ജറികൾക് ചിലവ് കൂടും.
- മരുന്നുകൾ- പല അവസ്ഥകളിലും ഡോക്ടർ രോഗിക്ക് മരുന്നുകൾ നിര്ദേശിക്കാനുള്ള സാഹചര്യം ഉണ്ട്. ഈ മരുന്നുകൾ രോഗിയെ ശാസ്ത്രക്രിയയ്ക് വേണ്ടി തല്പരനാകുന്നു. ഒരു മരുന്നിന്റെ വില വെത്യാസം ഉള്ളതാണ്. അതുകൊണ്ട് തന്നെ ഗൈനെക്കോമാസ്ത്യയുടെ ചികിത്സ ചിലവ് കൃത്യമായി പറയുവാൻ സാധിക്കില്ല.
- ഗൈനെക്കോമാസ്റ്റിയ നടപടിക്രമത്തിനിടയിൽ സർജൻ നിർദ്ദേശിക്കുന്ന ഡയഗ്നോസ്റ്റിക് പരിശോധനകൾ- പഹൈസിക്കൽ ക്സാമിനേഷനുകൾ നടത്തിയതിനു ശേഷം ഡോക്ടർ മറ്റുപല ഡയഗണോസ്റ്റിക് പരിശോധനകൾ നിർദേശിക്കും. ഉദാഹരണത്തിന് MRI സ്കാൻ, CT സ്കാൻ, മാമ്മോഗ്രാം, രക്തപരിശോധന, മൂത്രപരിശോധന എന്നിവയാണ് പൊതുവെ ഉപയോഗിക്കുന്നത്. ഈ പരിശോധനകളുടെ ചിലവും ഹോസ്പിറ്റലുകളെ അനുസരിച് മാറിയേക്കാം.
- ഹോസ്പിറ്റൽ ചിലവുകൾ- ഗൈനെക്കോമാസ്റ്റിയ ചികിത്സയുടെ അവസാന ചിലവുകൾ കണക്ക് ആകുമ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുന്നത് തൊട്ട് ഡിസ്ചാർജ് ചെയ്യാനുള്ള ചിലവുകൾ കൂടെ കണക്കിൽ പെടും. ഈ ചിലവിനെ നിയന്ത്രിക്കാൻ ഒരു നല്ല ഹോസ്പിറ്റൽ അഥവാ ക്ലിനിക് തിരഞ്ഞെടുത്താൽ മതിയാകും.
ഗൈനക്കോമാസ്റ്റിയ ശസ്ത്രക്രിയയ്ക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ?
എല്ലാ തരം മെഡിക്കൽ ഇൻഷുറൻസുകളും ഗൈനക്കോമാസ്റ്റിയ ശസ്ത്രക്രിയയ്ക്ക് ഇൻഷുറൻസ് നൽകാറുണ്ട്. എന്നിരുന്നാലും ഒരു വ്യക്തി തിരഞ്ഞെടുത്തിരിക്കുന്ന ഇൻഷുറൻസിനെ അനുസരിച് ഇത് മാറിയേക്കാം. പലതരം കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാം. ചിലത് താഴെ കൊടുത്തിട്ടുണ്ട്:
- ഏത് തരാം മെഡിക്കൽ ഇൻഷുറൻസ് കമ്പനി ആണ് തിരഞ്ഞെടുക്കുന്നത്
- ഏത് തരാം പോളിസി ആണ് തിരഞ്ഞെടുക്കുന്നത്
- ഗൈനെക്കോമാസ്റ്റിയ ചികിത്സയ്ക്കു വിധേയനാകാൻ ഉള്ള മെഡിക്കൽ കാരണം
- രോഗത്തിന്റെ ആഴം അഥവാ അവസ്ഥ
ഇന്ത്യയിലെ ഗൈനക്കോമാസ്റ്റിയ സർജറിക്ക് പ്രിസ്റ്റിൻ കെയർ ചെലവുകുറഞ്ഞത് എന്തുകൊണ്ട്?
പ്രിസ്റ്റൈൻ കെയർ എന്നത് ഇന്ത്യയിലെ തന്നെ ഉയര്ന്ന ഹെൽത്ത് കെയർ പ്രൊവൈഡേഴ്സിൽ ഒന്നാണ്. ഇവിടെ ലഭിക്കുന്ന അത്യാധുനികമായ ചികിത്സാരീതികൾ ഒരു രോഗിയ്ക്ക് അത്യാവശ്യമായി വന്നേക്കാം. ഗൈനെക്കോമാസ്ത്യയെ നേരിടുന്ന എല്ലാ രോഗികൾക്കും ഈ ക്ലിനിക്കിലെ ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഉപകാരപ്പെടും.
ഇന്ത്യയിൽ പല രോഗികൾക്കും വേണ്ടതായ ചികിത്സ ലഭിക്കുന്നില്ല. രോഗലക്ഷണങ്ങൾ, ഉദാഹരണത്തിന് കഠിനമായ വേദന, മുലയിൽ നിന്നും ഡിസ്ചാർജുകൾ, വേർതിരിക്കുന്ന മുലകൾ- ഇവയൊക്കെ തന്നെ രോഗികളെ അസ്വസ്ഥരാകും. ഈ ലക്ഷണങ്ങൾക്കുള്ള ചികിത്സ ലഭിക്കേണ്ടതുണ്ട്. മികച്ചതും ചെലവ് കുറഞ്ഞതുമായ ചികിത്സകൾ ആണ് ഒരു രോഗിക്ക് ആവശ്യം. ഒരു റോജിയ്ക് ചികിത്സ രീതി സുഗമമാക്കാൻ പ്രിസ്റ്റൈൻ കേറിയിൽ മികച്ചതും ചെലവ് കുറഞ്ഞതുമായ ധാരാളം ഗൈനക്കോമാസ്റ്റിയ ശസ്ത്രക്രിയകൽ ലഭ്യമാണ്.
- സൌകര്യപ്രദമായ പേയ്മെന്റ് ഓപ്ഷനുകൾ, ക്യാഷ് ആയും ക്യാഷ്‌ലെസ്സ് ഏഴും ഉള്ള പേയ്മെന്റ് ഓപ്ഷനുകൾ ലഭ്യമാണ്. നോ കോസ്റ്റ EMI ഓപ്ഷനും ഗൈനെക്കോമാസ്റ്റിയ ചികിത്സയ്ക്ക് ലഭിക്കും.
- ക്ലിനിക്കിൽ തന്നെ ഇൻഷുറൻസ് വിദഗ്ധർ ലഭ്യമാണ്. അവരുടെ സഹായത്താൽ എല്ലാ രോഗികൾക്കും ഇൻഷുറൻസ്-യുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ദൂരീകരിക്കാൻ സാധിക്കും.
- പ്രിസ്റ്റൈൻ കേറിയിൽ തുടക്കം തോറാ ചികിത്സ തീരുന്നത് വരെ കെയർ ലഭിക്കുന്നു. മെഡിക്കൽ കോർഡിനേറ്റർസ് ഇതിനു സഹായിക്കും.
- രോഗികൾക്കു ക്ലിനിക്കിൽ നിന്നും വീട്ടിലേക്കോ മറ്റോ പോകാനുള്ള ക്യാബ് സൗകര്യങ്ങളും ഹോസ്പിറ്റൽ ഏർപ്പാട് ചെയുന്നു.
- എല്ലാ രോഗികൾക്കും ഓരോ വിധകനെ നിയമിക്കും. എല്ലാ ചികിത്സയ്ക്കും ഇവർ സഹായിക്കും.
- ശസ്ത്രക്രിയയ്ക്കു ശേഷം സൗജന്യമായി ഒരു ഫോല്ലോ-അപ്പ് കോൺസൾറ്റഷനും പ്രിസ്റ്റൈൻ കെയർ ലഭ്യമാകും. രോഗികൾക്കുള്ള ഡയറ്റ് ചാർട്ടുകളും വിധകന്മാരായ ഡോക്ടർസ് നിർദ്ദേശക്കും.
Call Us for Best Quote
Get the best Cost Estimate
Pristyn Care vs Others
Benefits | Pristyn Care | Others |
---|---|---|
Free Follow-up Consultation | ||
24x7 Care Coordinator | ||
നോ-കോസ്റ്റ് ഇഎംഐ | ||
Pickup & Drop Services | ||
Hospital Duration | Short | Long |
Minimum Paper Work |
Why Pristyn Care?
Consultation For 50+ Diseases Across India
Pristyn Care provides consultation for 50+ diseases and treatments such as Piles, Hernia, Kidney Stones, Cataract, Gynecomastia, Abortion, IVF, etc. across 45+ major cities in India.
Medical Expertise With Technology
Our surgeons spend a lot of time with you to diagnose your condition. You are assisted in all pre-surgery medical diagnostics. We offer advanced laser and laparoscopic surgical treatment. Our procedures are USFDA approved.
Assisted Surgery Experience
A dedicated Care Coordinator assists you throughout the surgery journey from insurance paperwork, to free commute from home to hospital & back and admission-discharge process at the hospital.
Post Surgery Care
We offer free follow-up consultations and instructions including dietary tips as well as exercises to every patient to ensure they have a smooth recovery to their daily routines.
Download Pristyn Care App
Pristyn Care is India’s leading and trusted online healthcare platform for Doctor Consultation, Ayushman Bharat Health Account (ABHA) formation, access to COWIN vaccination certificate etc.
4.9 Stars
Average rating
1Mn+ Downloads
Across all platforms
1.9K Reviews
On iOS and Google Play
4.9 Stars
Average rating
1Mn+ Downloads
Across all platforms
1.9K Reviews
On iOS and Google Play
Gynecomastia Surgery Cost in Top Cities
- Gynecomastia Surgery cost in Bangalore
- Gynecomastia Surgery cost in Chennai
- Gynecomastia Surgery cost in Delhi
- Gynecomastia Surgery cost in Faridabad
- Gynecomastia Surgery cost in Ghaziabad
- Gynecomastia Surgery cost in Gurgaon
- Gynecomastia Surgery cost in Hyderabad
- Gynecomastia Surgery cost in Mumbai
- Gynecomastia Surgery cost in Noida
- Gynecomastia Surgery cost in Pune
Gynecomastia Surgery in Top cities
- Gynecomastia Surgery in Bangalore
- Gynecomastia Surgery in Chennai
- Gynecomastia Surgery in Delhi
- Gynecomastia Surgery in Faridabad
- Gynecomastia Surgery in Ghaziabad
- Gynecomastia Surgery in Gurgaon
- Gynecomastia Surgery in Hyderabad
- Gynecomastia Surgery in Mumbai
- Gynecomastia Surgery in Noida
- Gynecomastia Surgery in Pune