Choose Your City
It help us to find the best doctors near you.
Visakhapatnam
Ahmedabad
Madurai
Dehradun
Coimbatore
Thiruvananthapuram
Kochi
Ranchi
Hyderabad
Bangalore
Pune
Bhubaneswar
Mumbai
Indore
Chennai
Delhi
Chandigarh
Delhi
Gurgaon
Noida
Ahmedabad
Bangalore
എന്താണ് ഹൈഡ്രോസെൽ?
(Hydrocele Meaning in Malayalam) ഹൈഡ്രോസെൽ എന്നത് ഒരു മെഡിക്കൽ അവസ്ഥ ആണ്. റെസ്റ്റിക്ലേസ്–നു ചുറ്റുമുള്ള സഞ്ചികളിൽ ഫ്ല്യൂയിഡ് അമിതമായി അടിഞ്ഞു കൂടി വീർക്കുന്നത് ആണ് ഇതിന്റെ അവസ്ഥ. ഇറ്റ് ഗൗരവമേറിയ ഒരു ആരോഗ്യാവസ്ഥ ആണ്. വൃഷണസഞ്ചിയിൽ വീക്കം അനുഭവപ്പെടുന്നത് ആണ് പൊതുവെ ഹൈഡ്രോസെൽ എന്ന രോഗാവസ്ഥയിൽ കണ്ടുവരുന്നത്. രോഗിക്ക് അത്യധികം വേദനയും അസ്വസ്ഥതയും ഇത് മൂലം ഉണ്ടാകുന്നു. പ്രായംകൂടിയവരെക്കാൾ ആണ്കുഞ്ഞുങ്ങളിൽ ആണ് ഈ രോഗ അവസ്ഥ കണ്ടുവരുന്നത്. പല മെഡിക്കൽ പുസ്തകങ്ങളും ജേര്‍ണലുകളും അനുസരിച്ച ജനിക്കുന്ന ആണ്കുഞ്ഞുങ്ങളിൽ ഏകദേശം പത്തു ശതമാനം കുഞ്ഞുങ്ങളിലും ഹൈഡ്രോസെൽ രോഗം കാണാം. ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ ഇത് തനിയെ മാറുന്നതായും കാണാറുണ്ട്. മെഡിക്കൽ ചികിത്സയോ സര്‍ജറിയോ കൂടാതെ തന്നെ ഇത് മാറുന്നു.
കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന ഹൈഡ്രോസെൽ രോഗത്തെ കോൺജനിറ്റൽ ഹൈഡ്രോസെൽ അഥവാ ജന്മനായുള്ള ഹൈഡ്രോസെൽ എന്ന പേരിട്ട വിളിക്കുന്നു. മുതിർന്ന പൗരന്മാരിൽ കണ്ടുവരുന്നത് നോൺ–കോൺജനിറ്റൽ അഥവാ ജന്മനാ ഇല്ലാത്ത ഹൈഡ്രോസെൽ രോഗം ആണ്. ജന്മനാ ഉണ്ടാകുന്ന ഹൈഡ്രോസെൽ രോഗം സ്ക്രോട്ടൽ ഭാഗത്തിൽ ഉണ്ടാകുന്ന അസാധാരണമായ വളർച്ചയുടെ പരിണിത ഫലം ആണ്. ഗർഭാവസ്ഥയിൽ തന്നെ ഇത് ഉണ്ടാകുന്നു. ഹൈഡ്രോസെൽ പുരുഷന്മാരിൽ സാദാരണയായി കാണുന്ന ഒരു രോഗം ആണ്. നൂറിൽ ഒരു പുരുഷൻ ഈ രോഗത്തിന് വിധേയനാവുന്നു. ജന്മനാ ഇല്ലാത്ത ഹൈഡ്രോസെൽ രോഗം ഉണ്ടാകാനുള്ള കാരണം പലതു ആണ്. മുറിവുകൾ, പാടുകൾ, വൃഷണസഞ്ചിയിലെ മുറിവുകൾ തുടങ്ങിയ കാരങ്ങളാൽ ഒരു വ്യക്തിക്ക് ഹൈഡ്രോസെൽ രോഗം ഉണ്ടായേക്കാം. വേദനയോ പാടുകളോ വൃഷണസഞ്ചിയിൽ ചുവപ്പു നിറമോ കാണുന്നു എങ്കിൽ ഒരു ഡോക്ടറുടെ സഹായം തേടുന്നത് ആണ് ഉചിതം. ഒരു വിദഗ്ധനായ യൂറോളജിസ്റ് രോഗലക്ഷണങ്ങൾ മനസിലാകൂ ഒരു ചികിത്സ നിര്‍ദേശിക്കുന്നതാണ്.
Call Us for Best Quote
Get the best Cost Estimate
നഗരം | Price range(min-max) | Free Estimate Cost |
---|---|---|
അഹമ്മദാബാദ് | ₹ 34000 - ₹ 55000 | Get Cost |
ബാംഗ്ലൂർ | ₹ 34000 - ₹ 55000 | Get Cost |
ചെന്നൈ | ₹ 34000 - ₹ 55000 | Get Cost |
ദില്ലി | ₹ 34000 - ₹ 55000 | Get Cost |
ഹൈദരാബാദ് | ₹ 34000 - ₹ 55000 | Get Cost |
കാൺപൂർ | ₹ 34000 - ₹ 55000 | Get Cost |
കൊൽക്കത്ത | ₹ 34000 - ₹ 55000 | Get Cost |
മുംബൈ | ₹ 34000 - ₹ 55000 | Get Cost |
പട്ന | ₹ 34000 - ₹ 55000 | Get Cost |
പൂനെ | ₹ 34000 - ₹ 55000 | Get Cost |
അഹമ്മദാബാദ്
Price range(min-max)
₹34000-₹55000
Free Estimate Cost
₹44250
ബാംഗ്ലൂർ
Price range(min-max)
₹34000-₹55000
Free Estimate Cost
₹44250
ചെന്നൈ
Price range(min-max)
₹34000-₹55000
Free Estimate Cost
₹44250
ദില്ലി
Price range(min-max)
₹34000-₹55000
Free Estimate Cost
₹44250
ഹൈദരാബാദ്
Price range(min-max)
₹34000-₹55000
Free Estimate Cost
₹44250
കാൺപൂർ
Price range(min-max)
₹34000-₹55000
Free Estimate Cost
₹44250
കൊൽക്കത്ത
Price range(min-max)
₹34000-₹55000
Free Estimate Cost
₹44250
മുംബൈ
Price range(min-max)
₹34000-₹55000
Free Estimate Cost
₹44250
പട്ന
Price range(min-max)
₹34000-₹55000
Free Estimate Cost
₹44250
പൂനെ
Price range(min-max)
₹34000-₹55000
Free Estimate Cost
₹44250
ഇന്ത്യയിലെ പ്രിസ്റ്റിൻ കെയറിൽ ലേസർ ഹൈഡ്രോസെൽ സർജറിക്ക് വിധേയമാകുന്നതിന്റെ പ്രയോജനങ്ങൾ
ഇന്ത്യയിൽ ഉള്ള പ്രിസ്റ്റൈൻ കെയർ–ഇത് ഹൈഡ്രോസെൽ ചികിത്സ തേടുന്നതിന് പലവിധ പ്രയോജനങ്ങൾ ഉണ്ട്.
- മുറിവുകൾ ഇല്ല
- വേദന ഇല്ല
- സ്റ്റിച്ചുകൾ ഇല്ല
- അമിത രക്തവാഴ്ച ഇല്ല
- സിംഗിൾ മുറികൾ ലഭ്യമാണ്
- അഡ്വാൻസ് പേയ്മെന്റുകൾ ഇല്ല
- പാടുകളോ മറ്റോ ഉണ്ടാവില്ല
- അറ മണിക്കൂറിൽ തീരുന്ന സർജറി
- നൂറു ശതമാനം ഇൻഷുറന്‍സ്
- ഏറ്റവും ഉപയോഗമുള്ള ട്രീട്മെന്റുകൾ
- സ്വകാര്യമായ സന്ദർശന സൗകര്യം
- എല്ലാ ഇൻഷുറൻസുകളും സ്വീകരിക്കും
- ദിയഗ്നോസ്റ്റിസ് പരിശോധനകളിൽ മുപ്പതു ശതമാനം ഇളവ്
- സര്‍ജറിക്ക് ശേഷം സൗജന്യ ഫോയിലോ–അപ്പ് സന്ദർശനം
- ഹോസ്പിറ്റലിൽ നിൽക്കേണ്ട ആവശ്യമില്ല
- വേഗതയേറിയ വീണ്ടെടുക്കൽ
- കോവിഡ് സുരക്ഷാനിയമങ്ങൾ പാലിച്ചുള്ള ചികിത്സ
- അതെ ദിവസം സര്‍ജറിയും ഡിസ്ചാർജും
- വീണ്ടും ഹൈഡ്രോസെൽ ഉണ്ടാവാനുള്ള സാധ്യത ഇല്ലെന്ന് ഉള്ള ഉറപ്പുവരുത്തൽ
- പാർശ്വഫലങ്ങൾ ഇല്ലാത്ത ചികിത്സ
- ഇൻഷുറൻസിനു വേണ്ടി അലയേണ്ട ആവശ്യമില്ല
- എല്ലാത്തരം പപ്രവർക്കും പ്രിസ്റ്റൈൻ കെയർ ഇത് ഉള്ള വിദഗ്ധരുടെ സഹായത്തോടെ ചെയ്യാം
ഹൈഡ്രോസെൽ വരാനുള്ള കാരണം, രോഗിയുടെ അവസ്ഥ, രോഗത്തിന്റെ തരം തുടങ്ങിയവ അനുസരിച്ച എല്ലാ യൂറോളജിസ്റ്റുകളും ഹൈഡ്രോസെൽ സർജറി നിർദേശിക്കുന്നു. ഇതൊരു ശാശ്വതമായ രോഗശമനം നൽകുന്ന സർജറി ആണ്. പ്രിസ്റ്റൈൻ കെയർ ഇലെ യൂറോളജിസ്റ്റുകൾ എല്ലാവരും തന്നെ വിദഗ്ധന്മാർ ആണ്. ലാസർ ഹൈഡ്രോസെൽ സർജറി ചെയ്യുവാനാണ് ആണ് ഇവർ നിർദേശിക്കുക. മറ്റു ചികിത്സ രീതികളെക്കാൾ ഫലപ്രദം ആയതും ഈ രീതി ആണ്. തുടർന്നുള്ള പേജുകളിൽ ലാസർ ഹൈഡ്രോസെൽ സര്‍ജറിയുടെ പ്രയോഗങ്ങളും വിലവിവരണവും കൊടുത്തിട്ടുണ്ട്.
Call Us for Best Quote
Get the best Cost Estimate
Pristyn Care vs Others
Benefits | Pristyn Care | Others |
---|---|---|
Free Follow-up Consultation | ||
24x7 Care Coordinator | ||
നോ-കോസ്റ്റ് ഇഎംഐ | ||
Pickup & Drop Services | ||
Hospital Duration | Short | Long |
Minimum Paper Work |
Why Pristyn Care?
Consultation For 50+ Diseases Across India
Pristyn Care provides consultation for 50+ diseases and treatments such as Piles, Hernia, Kidney Stones, Cataract, Gynecomastia, Abortion, IVF, etc. across 45+ major cities in India.
Medical Expertise With Technology
Our surgeons spend a lot of time with you to diagnose your condition. You are assisted in all pre-surgery medical diagnostics. We offer advanced laser and laparoscopic surgical treatment. Our procedures are USFDA approved.
Assisted Surgery Experience
A dedicated Care Coordinator assists you throughout the surgery journey from insurance paperwork, to free commute from home to hospital & back and admission-discharge process at the hospital.
Post Surgery Care
We offer free follow-up consultations and instructions including dietary tips as well as exercises to every patient to ensure they have a smooth recovery to their daily routines.
Download Pristyn Care App
Pristyn Care is India’s leading and trusted online healthcare platform for Doctor Consultation, Ayushman Bharat Health Account (ABHA) formation, access to COWIN vaccination certificate etc.
4.9 Stars
Average rating
1Mn+ Downloads
Across all platforms
1.9K Reviews
On iOS and Google Play
4.9 Stars
Average rating
1Mn+ Downloads
Across all platforms
1.9K Reviews
On iOS and Google Play
Hydrocele Surgery Cost in Top Cities
- Hydrocele Surgery cost in Bangalore
- Hydrocele Surgery cost in Chennai
- Hydrocele Surgery cost in Delhi
- Hydrocele Surgery cost in Faridabad
- Hydrocele Surgery cost in Ghaziabad
- Hydrocele Surgery cost in Gurgaon
- Hydrocele Surgery cost in Hyderabad
- Hydrocele Surgery cost in Mumbai
- Hydrocele Surgery cost in Noida
- Hydrocele Surgery cost in Pune