USFDA-Approved Procedure
Support in Insurance Claim
No-Cost EMI
1-day Hospitalization
ചികിത്സ
രോഗനിർണയം
പ്രിസ്റ്റിന് കെയറില്, ജനറല് സര്ജന് ശാരീരിക പരിശോധനയില് ഹെര്ണിയ രോഗനിര്ണയം നടത്തുന്നു. ഒരു ബള്ജ് ദൃശ്യമാണോ എന്ന് പരിശോധിക്കാന് ഹെര്ണിയേറ്റഡ് ഏരിയ പരിശോധിക്കുന്നത് ഹെര്ണിയ രോഗനിര്ണയത്തില് ഉള്പ്പെടുന്നു. കൃത്യമായ രോഗനിര്ണ്ണയത്തിനായി, ഒരു രോഗിയോട് നില്ക്കാനോ ബലംപിടിക്കാനോ ചുമയ്ക്കാനോ ആവശ്യപ്പെടാം. കൂടാതെ, ഡോക്ടർ രോഗിയുടെ മെഡിക്കൽ ചരിത്രം പരിശോധിക്കുന്നു. കൂടാതെ, രോഗം ബാധിച്ച പ്രദേശം നന്നായി പരിശോധിക്കാന് ഡോക്ടര് നിര്ദ്ദേശിച്ചേക്കാവുന്ന ചില ഡയഗ്നോസ്റ്റിക് പരിശോധനകള് ഉണ്ട്:
നടപടിക്രമം
പരിചയസമ്പന്നരായ ഡോക്ടര്മാര് റിപ്പോര്ട്ട് ചെയ്തത് പോലെ, എല്ലാത്തരം ഹെര്ണിയകളും ചികിത്സിക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാരമാണ് ശസ്ത്രക്രിയ. നിങ്ങളുടെ ശരീരത്തിൽ ലക്ഷണങ്ങളോടെയോ അല്ലാതെയോ ഹെർണിയ ഉണ്ടായിരിക്കാം. എന്നാല് ഇത് കുടലില് തടസ്സമോ ഞെരുക്കമോ പോലുള്ള കൂടുതല് പ്രശ്നങ്ങള് ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാന് നിങ്ങള് ആഗ്രഹിക്കുന്നുവെങ്കില്, ശരിയായ ചികിത്സ തേടുന്നതാണ് നല്ലത്.
ഹെർണിയകൾ ഓപ്പണ് സര്ജറിയിലൂടെയോ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെയോ ചികിത്സിക്കാം.
രോഗബാധിത പ്രദേശത്തിന് ചുറ്റും മുറിവുകള് ഉണ്ടാക്കുന്ന ഒരു പ്രക്രിയയാണ് ഓപ്പണ് സര്ജറി. സ്ഥാനം തെറ്റിയ ടിഷ്യുകള് അവയുടെ യഥാര്ത്ഥ സ്ഥാനത്തേക്ക് തിരികെ വെയ്ക്കകുയും അവയവം അതിന്റെ സ്ഥാനത്ത് നിലനിര്ത്തുന്നതിന് വയറിലെ പേശികളെ പിന്തുണയ്ക്കാന് ഒരു മെഷ് സ്ഥാപിക്കുകയും ചെയ്യുന്നു.
3-4 ചെറിയ മുറിവുകള് ഉണ്ടാക്കി ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തുന്നു, കൂടാതെ പുറത്തേക്ക് തള്ളി മില്ക്കുന്ന കോശങ്ങള് യഥാര്ത്ഥ സ്ഥാനത്ത് തിരികെ സ്ഥാപിക്കുന്നു. ആവശ്യമെങ്കില് ഉദരത്തിലെ ഭിത്തി ശക്തിപ്പെടുത്തുന്നതിന് മെഷ് സ്ഥാപിക്കുന്നു.
Delivering Seamless Surgical Experience in India
ഞങ്ങളുടെ ക്ലിനിക്കുകൾ രോഗിയുടെ ആരോഗ്യത്തെയും സുരക്ഷയെയും പ്രത്യേക പരിചരണം സൂക്ഷിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശം നിലനിർത്തുന്നത്, ഞങ്ങളുടെ എല്ലാ ക്ലിനിക്കും ആശുപത്രിയും പതിവായി മുദ്രകുത്തുന്നു.
A dedicated Care Coordinator assists you throughout the surgery journey from insurance paperwork, to commute from home to hospital & back and admission-discharge process at the hospital.
ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള എല്ലാ ചികിത്സാ ചെക്കുകളിലും രോഗിക്ക് വൈദ്യസഹായം നൽകുന്നു. ഞങ്ങളുടെ ക്ലിനിക്കിലെ രോഗങ്ങൾ ചികിത്സിക്കുന്നതിനായി ലേസർ, ലാപറോസ്കോപ്പിക് നടപടിക്രമങ്ങൾ യുഎസ്എഫ്ഡിഎ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
We offer follow-up consultations and instructions including dietary tips as well as exercises to every patient to ensure they have a smooth recovery to their daily routines.
ലാപ്രോസ്കോപ്പിക് ഹെര്‍ണിയ ഓപ്പറേഷന്റെ ചിലവ് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 45,000-90,000 രൂപയാണ്.
ഹെർണിയ ശസ്ത്രക്രിയയുടെ മൊത്തത്തിലുള്ള ചിലവിനെ ബാധിക്കുന്ന നിരവധി ഘടങ്ങളില് ചിലത് താഴപ്പറയുന്നവയാണ്:
ഹെര്ണിയ വേദനിച്ചേക്കാം, പ്രത്യേകിച്ച് ചുമയ്ക്കുമ്പോള്‍, സ്പര്‍ശിക്കുമ്പോള്‍, കുനിയുകയോ ഭാരമുള്ള വസ്തു ഉയര്‍ത്തുകയോ ചെയ്യുമ്പോള്‍.
സ്ത്രീകളിലെ ഹെര്‍ണിയയുടെ ലക്ഷണങ്ങളില്‍ വിട്ടുമാറാത്ത ആഴത്തിലുള്ള പെല്‍വിക് വേദനയോ അല്ലെങ്കില്‍ പെട്ടെന്ന് വന്ന് പോകുകയും നീണ്ടുനില്‍ക്കുകയും ചെയ്യുന്ന തീക്ഷണവും കുത്തുന്നതുമായ വേദന എന്നിവ ഉള്പ്പെടുന്നു.
ഹെർണിയ ഒരു ശസ്ത്രക്രിയയിലൂടെ ചികിത്സിക്കുന്നു. ശസ്ത്രക്രിയാ വേളയില്‍ ശസ്ത്രക്രിയാ വിദഗ്ധന്‍ പരമ്പരാഗത രീതിയില്‍ അല്ലെങ്കില്‍ ലാപ്രോസ്‌കോപ്പിക് ടെക്‌നിക്കുകള്‍ ഉപയോഗിച്ച് ഹെര്‍ണിയ നീക്കം ചെയ്യുന്നു.
ലാപ്രോസ്കോപ്പിക് സര്‍ജറിയില്‍ വൈദഗ്ധ്യമുള്ള ഒരു ജനറല്‍ സര്‍ജനാണ് ഹെര്‍ണിയ ചികിത്സയ്ക്കായി സമീപിക്കാന്‍ ഏറ്റവും മികച്ച മെഡിക്കല്‍ പ്രാക്ടീഷണര്‍.
അല്ല. ഹെർണിയ ശസ്ത്രക്രിയ കൂടാതെ പരിഹരിക്കാൻ കഴിയില്ല. ശസ്ത്രക്രിയേതര ചികിത്സയിലൂടെ രോഗലക്ഷണങ്ങള്‍ കുറച്ച് കാലത്തേക്ക് നിയന്ത്രിച്ച് നിര്‍ത്താമെങ്കിലും ഒടുവില്‍ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി.
ഹെർണിയ ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള തയ്യാറെടുപ്പ്
ഹെര്ണിയ ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള തയ്യാറെടുപ്പില് മെഡിക്കല് വിലയിരുത്തല്, നെഞ്ചിന്റെ എക്സ്-റേ, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യവും മെഡിക്കല് അവസ്ഥയും അനുസരിച്ച് ചില പ്രത്യേക പരിശോധനകള് എന്നിവ ഉള്പ്പെടുന്നു.
ഡോക്ടറുമായി കണ്സള്ട്ട് ചെയ്ത് ശസ്ത്രക്രിയയുടെ പ്രയോജനങ്ങളും സങ്കീര്ണതകളുടെ സാധ്യതയും ചര്ച്ച ചെയ്തിന് ശേഷം നിങ്ങള് ശസ്ത്രക്രിയയ്ക്ക് രേഖാമൂലമുള്ള സമ്മതം നല്കേണ്ടതുണ്ട്.
ശസ്ത്രക്രിയയുടെ തലേദിവസമോ രാവിലെയോ കുളിക്കാന് ശുപാര്ശ ചെയ്യുന്നു.
നിങ്ങള് മലവിസര്ജ്ജനത്തിന് ബുദ്ധിമുട്ട് അല്ലെങ്കില് വിളര്ച്ച പോലുള്ള പ്രശ്നങ്ങള് നേരിടുകയാണെങ്കില് – ഡോക്ടറുമായി കൂടിയാലോചിച്ച ശേഷം സമാനമായ തയ്യാറെടുപ്പ് നത്താം.
നിങ്ങള് ആസ്പിരിന്, ബ്ലഡ് തിന്നറഉകള്, ആന്റി-ഇന്ഫ്ലമേറ്ററി മരുന്നുകള് (ആര്ത്രൈറ്റിസ് മരുന്നുകള്), ചില വിറ്റാമിനുകള് തുടങ്ങിയവ കഴിക്കുകന്നുണ്ടെങ്കില് നിങ്ങളുടെ ശസ്ത്രക്രിയയുടെ ആദ്യ ദിവസങ്ങളില് അവയുടെ ഉപയോഗം നിര്ത്തണം.
ഒന്നും കഴിക്കാതെ വയർ ശൂന്യമായി സൂക്ഷിക്കുക. അര്ദ്ധരാത്രിക്ക് ശേഷമോ ഹെര്ണിയ ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള രാത്രിയിലോ വെള്ളം പോലും കുടിക്കരുത്.
ശസ്ത്രക്രിയയ്ക്ക് മുമ്പ് എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്താൽ നിങ്ങളുടെ ശസ്ത്രക്രിയയുടെ സമയത്തോ അതിനുശേഷമോ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം രാവിലെ ഒരിറക്ക് വെള്ളത്തോടൊപ്പം കഴിക്കാന് അനുവദനീയമാണെന്ന് ഡോക്ടര് പറഞ്ഞ മരുന്നുകള് നിങ്ങള്ക്ക് കഴിക്കാം.
നിങ്ങളുടെ ശസ്ത്രക്രിയയ്ക്ക് ശേഷം സഹായത്തിനായി ആരെയെങ്കിലും ഒപ്പം നിര്ത്തുക. ശസ്ത്രക്രിയയ്ക്ക് ശേഷം നിങ്ങളെ വീട്ടിലേക്ക് കൊണ്ടുപോകാന് കഴിയുന്ന ഒരാളെ കൂടെ കൂട്ടുക.
പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്യുക, വീട്ടിൽ നിങ്ങൾക്ക് ആവശ്യമായ സഹായം ക്രമീകരിക്കുക.
മുകളില് സൂചിപ്പിച്ച എല്ലാ കാര്യങ്ങളും പിന്തുടരുന്നതിലൂടെ, നിങ്ങള്ക്ക് ഹെര്ണിയ ശസ്ത്രക്രിയയ്ക്ക് എളുപ്പത്തില് തയ്യാറാകാനും അത് വിജയകരമാണെന്ന് ഉറപ്പാക്കാനും കഴിയും.
ഹെര്ണിയ ശസ്ത്രക്രിയയ്ക്ക് ശേഷം എപ്പോഴാണ് നിങ്ങളുടെ ഡോക്ടറെ വിളിക്കേണ്ടത് അല്ലെങ്കില് സന്ദര്ശിക്കേണ്ടത് ?
ഹെര്ണിയ ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിന് ചുറ്റും ചെറിയ ഡ്രെയിനേജ്, ചതവ്, അല്ലെങ്കില് ചെറിയ വീക്കം എന്നിവ നിങ്ങള്ക്ക് കാണാനാകും. എന്നിരുന്നാലും ഇത് സാധാരണമാണ്. നിങ്ങള് അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. അതുപോലെ, മുറിവിന് താഴെയോ സമീപത്തോ ഒരു മുഴയോ പരുക്കന് പ്രതലമോ ഉണ്ടാകുന്നത് സാധാരണമാണ്. നിങ്ങള്ക്ക് ജനനേന്ദ്രിയത്തില് ചതവുകളും ചില വീക്കങ്ങളും ഉണ്ടാകാം, അത് അസാധാരണമല്ല.
എന്നിരുന്നാലും, ഇനിപ്പറയുന്ന ഏതെങ്കിലും ലക്ഷണങ്ങളോ സൂചനകളോ നിങ്ങള്ക്ക് അനുഭവപ്പെടുകയാണെങ്കില് ഉടന് തന്നെ ഡോക്ടറെ വിളിക്കുക-
ഹെർണിയ ശസ്ത്രക്രിയയുടെ മൊത്തത്തിലുള്ള ചിലവ് തീരുമാനിക്കുന്ന ഘടകങ്ങൾ
30000 മുതൽ രൂപ വരെയാണ് ഹെർണിയ ശസ്ത്രക്രിയയ്ക്ക് ശരാശരി ചിലവ് എന്നിരുന്നാലും, ഇത് ഒരു നിശ്ചിത ചിലവല്ല. ഹെർണിയ ശസ്ത്രക്രിയയുടെ അന്തിമ ചിലവിനെ ബാധിക്കുന്ന നിരവധി ഘടകങ്ങൾ:-
ലാപറോസ്കോപ്പിക് ഹെർണിയ ശസ്ത്രക്രിയയുടെ പ്രയോജനങ്ങൾ
ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ ഹെര്ണിയ ചികിത്സിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്ഗ്ഗമായി കണക്കാക്കപ്പെടുന്നു. കാരണം ഇത് രോഗം കൈകാര്യം ചെയ്യുന്നതിനുള്ള ആധുനികവും നൂതനവുമായ മാര്ഗ്ഗമാണ്. നിങ്ങള് ഒരു ഹെര്ണിയ ബാധിച്ച് Kozhikode ല് മികച്ച ചികിത്സ തേടുകയാണെങ്കില്, ഈ അത്യാധുനിക നടപടിക്രമം തിരഞ്ഞെടുക്കുന്നത് പരിഗണിക്കേണ്ടതാണ്.
ഹെർണിയ ചികിത്സയ്ക്കായി ലാപ്രോസ്കോപ്പിക് സർജറി തിരഞ്ഞെടുക്കുന്നതിൻറെ ഏറ്റവും മികച്ച ഗുണങ്ങൾ താഴെ പറയുന്നു.
ചെറിയ മുറിവുകൾ – ലാപ്രോസ്കോപ്പിക് സർജറിയിൽ ചെറിയ മുറിവുകളെയുണ്ടാകുന്നുള്ളു. അതിനാല്, രക്തസ്രാവം അല്ലെങ്കിൽ അണുബാധ സാധ്യത കുറയുന്നു. കൂടാതെ, ഈ നടപടിക്രമം മുറിവുകൾ അല്ലെങ്കിൽ പാടുകൾക്ക് കാരണമാകില്ല. വേദന, രക്തസ്രാവം, അണുബാധ അല്ലെങ്കില് മറ്റ് സങ്കീര്ണതകള് എന്നിവയെ ഭയപ്പെടാതെ ഹെര്ണിയയില് നിന്ന് മുക്തി നേടണമെങ്കില് ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയാണ് ഏറ്റവും നല്ല നടപടിക്രമം.
Praveen Kadam
Recommends
Pristyn Care exceeded my expectations for hernia treatment. My whole treatment process was stress-free. The surgeon's expertise was also evident. I felt well taken care of throughout my recovery. I highly recommend Pristyn Care for hernia treatment!
Sugam Gavaskar
Recommends
Choosing Pristyn Care for my hernia surgery was the best decision I made. The surgery was a success, and the personalized care I received during my stay was remarkable. Thank you.
Devesh Negi
Recommends
My experience with Pristyn Care for hernia treatment was seamless from the very beginning. The team made sure I was comfortable at every step. I highly recommend their services.
Dipu Bala
Recommends
I had a hernia surgery at Pristyn Care, and I was impressed by their commitment to safety. The staff's attention to infection control and hygiene was impressive. I highly recommend Pristyn Care for a safe and successful surgery experience.